Monday, August 18, 2025
Home Blog Page 26
ആ​ളോ​ഹ​രി ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ (ജി.​ഡി.​പി) അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ള സ​മ്പ​ത്ത് വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ഫോ​ർ​ബ്‌​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഖത്തർ അ​ഞ്ചാം സ്ഥാനം കരസ്ഥമാക്കി. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തി​ന്റെ​യും അം​ഗീ​കാ​ര​ത്തെ​ക്കൂ​ടി​യാ​ണ് ഈ റി​പ്പോ​ർ​ട്ട്...
അറ്റൻഡൻസിലും വേതനത്തിലും തട്ടിപ്പ് നടത്തിയ കുറ്റത്തിന് രാജ്യത്തെ ഒമ്പത് സർക്കാർ ജീവനക്കാരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ ഓഡിറ്റ് ബ്യൂറോയുടെ ഏകോപനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് ഇല്ലാതിരുന്ന...
ഖത്തറിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവിളകളിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 QR, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് QR2.10, ഡീസൽ ലിറ്ററിന് 2.05 റിയാൽ എന്നിങ്ങനെ കഴിഞ്ഞ മാസത്തെ...
ദോഹ. ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി. ഖത്തറിൽ നടന്നു വരുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സെയ്‌ഫ് അൽ സുലൈത്തിയും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി...
ദോഹ : ഖത്തറിൽ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് മ രിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെൻ്ററിൽ അക്കൗണ്ടന്റായ പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശിയായ ഒറ്റയിൽ മുഹമ്മദ് ശരീഫ്‌ -ജസീല ദമ്പതികളുടെ...
metro
ദോഹ അൽ വക്ര മെട്രോ സ്റ്റേഷനിൽ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിൻ കൂട്ടിയിടി ഡ്രിൽ പരീക്ഷിച്ചു. ട്രെയിൻ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തെ അനുകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി മാനേജ്മെന്റ് ആണ് ഡ്രിൽ...
ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. അറ്റസ്റ്റേഷൻ, POA, NRI, NOC തുടങ്ങിയ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കലും വിതരണവും ഉച്ചയ്ക്ക് 1...
സ്കൂൾ വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മുവാസാലത്തുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഒരു ബസ് നിറയെ പുസ്തകങ്ങൾ നിറച്ചാണ് ലൈബ്രറി ഓടി തുടങ്ങുന്നത് ക്ലാസ്സ്‌ റൂമിന് പുറത്ത് വേറിട്ട വായനാനുഭവം ഇത് സമ്മാനിക്കും. രണ്ട് നിലകളായി...
ദോഹ: ഖത്തറിൽ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ. എഴുപതിന് മേൽ പ്രായമുളള രോഗിക്കാണ് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഉയർന്ന രക്തസമ്മർദ്ദം...
ദോഹ: ഖത്തർ അമീർ ശൈഖ്‌ തമീം ബിൻ ഹമദ് അൽതാനിയുടെ ബംഗ്ലാദേശ് സന്ദർശനത്തോടുള്ള ആദര സൂചകമായി ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്. തലസ്ഥാനമായ ധാക്കയിലെ മിർപൂർ സ്ക്വയറിനെയും...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!