Monday, August 18, 2025
Home Blog Page 27
ദോഹ. ഖത്തറിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനത്തിലും വൻ വർദ്ധനയെന്ന് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ അതോരിറ്റി പുറത്തു വിട്ട കണക്കുകൾ പ്രകാരം 2023 മാർച്ചിനെ അപേക്ഷിച്ച് 21.4 ശതമാനം യാത്രക്കാരാണ് ഈ വർഷം...
ഖത്തർ ബയോ ബാങ്ക് നടത്തിയ പഠനത്തിലാണ് പൗരന്മാർക്കും ദീർഘകാല താമസക്കാർക്കും ജീവിത ശൈലി രോഗങ്ങൾ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുള്ളത്. പതിനായിരം ആളുകളിൽ നടത്തിയപരിശോധനയിൽ 30 ശതമാനം ആളുകൾക്ക് കൊളസ്ട്രോളും 17.4 ശതമാനം ആളുകൾക്ക് ഷുഗറും...
ഇത്തവണത്തെ ഈദിയ്യ ATM കൾക്ക് വലിയ സ്വീകാര്യത. പെരുന്നാൾപ്പണം പിൻവലിക്കാനായി ഏർപ്പെടുത്തിയ ഈദിയ്യ ATM വഴി 1.35 കോടി റിയാലാണ് ആളുകൾ പിൻവലിച്ചതെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. സ്വദേശികളും പ്രവാസികളുമെല്ലാം ബന്ധുക്കൾക്കും കുട്ടികൾക്കുമുള്ള...
ദോഹ: മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ത്യൻ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഖത്തറിലെ കാലാവസ്ഥ ഈ ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞുള്ളതും പകൽ സമയത്ത് മിതമായതും താരതമ്യേന ചൂടുള്ളതുമായിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വരെ വീശുമെന്ന് പ്രതീക്ഷിക്കുന്നു. തിരമാലകൾ...
ദോഹ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും കാറ്റുമൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഖത്തറിൽ മിക്ക സ്ഥലങ്ങളിലും മഴ കനത്തില്ല. ഖത്തറിന്റെ പല ഭാഗങ്ങളിലും മഴയും ആലിപ്പഴ വർഷവും ഉണ്ടായെങ്കിലും മിക്ക സ്ഥലങ്ങളിലും നേരിയ തോതിലുള്ള...
ദോഹ: മയക്കുമരുന്ന് കടത്തിന് ഖത്തറിൽ രണ്ട് പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാർ പിന്തുടർന്ന് അധികൃതർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനങ്ങൾക്കുള്ളിൽ നിന്ന്...
ദോഹ. മലപ്പുറം ജില്ലയിൽ മോങ്ങം സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീർ (46) വയസ്സ് ഖത്തറിൽ വാഹനാപകടത്തിൽ മ രിച്ചു. കഴിഞ്ഞ ഒൻപത്...
ദോഹ: കോഫി, ടി, ചോക്കലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഏപ്രിൽ 11 ന് ആരംഭിച്ച് ഏപ്രിൽ 20 വരെ മിന( ഓൾഡ് ദോഹ) തുറമുഖത്ത് തുടരും.  എട്ട് റെസ്റ്റോറന്റുകൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടിനൊപ്പം...
വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധി ദിവസങ്ങൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. സന്ദർശകർക്ക് കൂടുതൽ ഇടം നൽകുന്നതിനും...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!