Monday, August 18, 2025
Home Blog Page 29
ദോഹ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (സിബി) പത്ത് സ്ഥലങ്ങളിൽ ഈദിയ എടിഎം സേവനം ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. മാർച്ച് 27 ബുധനാഴ്ച മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്ലേസ് വിൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ...
അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി...
ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ നേരിയ തോതിൽ ഇപ്പോഴും പെയ്തുതുകൊണ്ടിരിക്കുകയാണ്. മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആടുജീവിതത്തിന് യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഖത്തറിലും ചിത്രം പ്രദർശിപ്പിച്ചേക്കില്ല. സൗദി അറേബ്യ സിനിമയുടെ പ്രദർശനം വിലക്കിയിട്ടുണ്ട്. ബെന്യാമിന്റെ പ്രശസ്തമായ നോവലിന് ബ്ളസി ഒരുക്കുന്ന...
ദോഹ: മാർച്ച് 25 തിങ്കളാഴ്ച വൈകുന്നേരം മുതൽ ഖത്തറിലും ലോകമെമ്പാടും ശീതകാലത്തിൻ്റെ അവസാന പൂർണ ചന്ദ്രൻ ദൃശ്യമാകും. മിക്ക വർഷങ്ങളിലും 12 പൗർണ്ണമികളുണ്ട് ഓരോ മാസത്തിനും ഒന്ന്. മാർച്ചിൽ, പൂർണ്ണ ചന്ദ്രനെ വേം...
ഖത്തറിൽ നിന്ന് മദീനയിലേക്ക് ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മ രിച്ചു. ബുധനാഴ്ച രാത്രി റിയാദിന് അടുത്തുള്ള സുൽഫയിലാണ് അപകടം നടന്നത്. മംഗളൂരുവിനടുത്ത് ഹാലേയങ്ങാടി തോക്കൂർ സ്വദേശികളായ...
ദോഹ: ഖത്തറിൽ ഇനി വസന്തകാലം. ജ്യോതി ശാസ്ത്രപരമായി, വസന്ത കാലം ആരംഭിക്കുമ്പോൾ ശൈത്യകാലം അവസാനിക്കുമെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ചു. സൂര്യൻ ഭൂമധ്യ രേഖയ്ക്ക് ലംബമായിരിക്കും അതായത്...
ഈ വർഷത്തെ റമദാനിലെ (1445H) സകാത്ത് അൽ ഫിത്തർ 15 QR ആയി നിജപ്പെടുത്തിയതായി എൻഡോവ്‌മെൻ്റ് (ഔഖാഫ്) ഇസ്ലാമിക മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു. സകാത്ത് അൽ ഫിത്തർ ഒരു ശരാശരി വ്യക്തിയുടെ...
ദോഹ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ കൈപമംഗലം സ്വദേശി ഷെറിൻ കൊച്ചു മുഹമ്മദ് (43) ആണ് നിര്യാതനായത്. ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12),...
റമദാനിൽ സൂഖ് വാഖിഫിൽ നടക്കുന്ന നിരവധി ലേലങ്ങളുടെ ഷെഡ്യൂൾ സൂഖ് വാഖിഫ് അധികൃതർ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും തറാവിഹ് നമസ്‌കാരത്തിന് ശേഷം പക്ഷികൾക്കും പുരാവസ്തുക്കൾക്കുമുള്ള ലേലം നടക്കുമെന്ന് അധികൃതർ പറഞ്ഞു. പക്ഷികളുടെ ലേലം പക്ഷി...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!