Sunday, February 22, 2026
Home Blog Page 34
രണ്ടാം ഹമീം എന്നറിയപ്പെടുന്ന മുഖദ്ദം നക്ഷത്രത്തിൻ്റെ ആദ്യരാത്രിക്ക് ഖത്തർ സാക്ഷ്യം വഹിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു. ഈ കാലയളവിൽ ഖത്തറിലെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നക്ഷത്രത്തിൻ്റെ ഉദയം 13 ദിവസം നീണ്ടു...
ദോഹ: ജപ്പാനിലെ ടോക്കിയോ ഹനേദ എയർപോർട്ടിനെ ( ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിച്ച് ജപ്പാൻ എയർലൈൻസിന്റെ പ്രതിദിന പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ഒരു ജാപ്പനീസ് എയർലൈനിൻ്റെ മിഡിൽ...
ദോഹ: 2024 ഏപ്രിലിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പെട്രോൾ ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോളിൻ്റെ വില ലിറ്ററിന് 1.95 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10...
ദോഹ. മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന ജൈസൺ ചാക്കോ 74ആണ് നിര്യാതനായത്. 1984 മുതൽ അൽ ബലാഗ് ട്രേഡിംഗ് ആൻ്റ് കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്ത ജൈസൺ...
ഇഷ്ടപ്പെട്ട യാത്രാകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് അവസരം ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പുണ്യമാസമായ റമദാന്‍ കാലത്ത് സവിശേഷമായ 'ഫ്ലൈ ഫോര്‍ ഫ്രീ' ഓഫര്‍...
ദോഹ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (സിബി) പത്ത് സ്ഥലങ്ങളിൽ ഈദിയ എടിഎം സേവനം ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. മാർച്ച് 27 ബുധനാഴ്ച മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്ലേസ് വിൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ...
അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി...
ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ നേരിയ തോതിൽ ഇപ്പോഴും പെയ്തുതുകൊണ്ടിരിക്കുകയാണ്. മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആടുജീവിതത്തിന് യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഖത്തറിലും ചിത്രം പ്രദർശിപ്പിച്ചേക്കില്ല. സൗദി അറേബ്യ സിനിമയുടെ പ്രദർശനം വിലക്കിയിട്ടുണ്ട്. ബെന്യാമിന്റെ പ്രശസ്തമായ നോവലിന് ബ്ളസി ഒരുക്കുന്ന...
ദോഹ: മാർച്ച് 25 തിങ്കളാഴ്ച വൈകുന്നേരം മുതൽ ഖത്തറിലും ലോകമെമ്പാടും ശീതകാലത്തിൻ്റെ അവസാന പൂർണ ചന്ദ്രൻ ദൃശ്യമാകും. മിക്ക വർഷങ്ങളിലും 12 പൗർണ്ണമികളുണ്ട് ഓരോ മാസത്തിനും ഒന്ന്. മാർച്ചിൽ, പൂർണ്ണ ചന്ദ്രനെ വേം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!