Thursday, January 1, 2026
Home Blog Page 35
ദോഹ. 2024 ജനുവരിയിൽ ഖത്തറിൽ രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങൾ. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2024 ജനുവരിയിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 8512 ആണ്....
അൽ ഖോറിലെ സെഞ്ചുറി ഗ്രൂപ്പ് മാനേജർ ഷാജഹാൻ്റെ മകൻ മുഹമ്മദ് ഷദാൻ ( 10 ) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.
അമിതമായ മേയൽ വഴിയുള്ള പരിസ്ഥിതി ആഘാതം കുറക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നിൻ്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മരുഭൂമിയിലെ പ്രദേശങ്ങളിൽ വഴിതെറ്റിയതും നിയമ വിരുദ്ധവുമായി കടന്ന് കയറുന്നവയുമായ ഒട്ടകങ്ങളെ പിടികൂടുകയും അതിനായി ഒരുക്കിയ...
ദോഹ: ബനു ഹാജിർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം...
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.
ദോഹ. പ്രവാസി ക്ഷേമനിധി യെക്കുറിച്ചറിയാനും അംഗങ്ങളാകാനും സൗകര്യമൊരുക്കി സംസ്കൃതി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം 6 മുതൽ 8 വരേയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 9 വരേയുമാണ്...
ഈത്തപ്പഴ മേള
ദോഹ: രണ്ടാമത് സുഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ആരംഭിച്ചു. പരമ്പരാഗത മാർക്കറ്റിനുള്ളിൽ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. റമദാനിന് മുന്നോടിയായ ഈ പ്രദർശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. പ്രദർശനം ദിവസവും...
മലപ്പുറം സ്വദേശി അബ്‌ദുൽ അസീസ് (59) ഖത്തറിലെ അൽ-വക്രയിലെ താമസ സ്ഥലത്തു വെച്ച് ഹൃദയ സ്‌തംഭനം മൂലം മരണപ്പെട്ടു. ഭാര്യ: സുലൈഖ മക്കൾ: ഷാനിബ ഷാബിദ്, മുഹമ്മദ് അൻഷാദ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി...
ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ എനർജി, വ്യവസായവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഞായറാഴ്ച നടത്തുമെന്ന് പദ്ധതികളെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ...
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോൺസുലറും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും. ഇന്ത്യൻ അംബാസിഡർ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!