Saturday, August 23, 2025
Home Blog Page 39
ദോഹ: ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേൾ ഐലന്റിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. ഒക്ടോബർ മാസത്തിൽ പേൾ ഐലൻഡിൽ ഏകദേശം 1.76 ദശലക്ഷം വാഹനങ്ങളുടെ എൻട്രി രേഖപ്പെടുത്തിയതായി ദി പേൾ ആൻഡ് ഗെവാൻ ദ്വീപുകളുടെ മാസ്റ്റർ ഡെവലപ്പറായ...
ദോഹ: ഖത്തറിൽ വാരാന്ത്യം വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ മുതൽ വാരാന്ത്യം വരെ രാജ്യത്തെ കാലാവസ്ഥ ഭാഗികമായോ പൂർണമായോ മേഘാവൃതമാകും. ഈ കാലയളവിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...
ദോഹ: ഡ്രൈവറില്ലാ വാഹനങ്ങളുടെ പുതുഘട്ടത്തിലേക്ക് ചുവടുവെച്ച് ഖത്തർ ഗതാഗത മന്ത്രാലയം. ലെവൽ ത്രീ ഓട്ടോണമസ് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. ഖത്തറിന്റെ ഗതാഗത മേഖലയിൽ സമഗ്രമായ മാറ്റത്തിനു വഴിവെക്കുന്നതാണ്...
ദോഹ. മുൻ ഖത്തർ പ്രവാസിയും, മിനിസ്ട്രിയിൽ, കമ്മ്യൂണിക്കേഷൻ ഡിപ്പാർറ്റ്മെന്റിൽ ഉദ്യഗസ്ഥനുമായിരുന്ന, തിരുവല്ല സ്വദേശി ചെറിയാൻ ജോസഫ് (വിജി 65), നിര്യാതനായി. ഹൃദയ സംബദ്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ- അനിത. മക്കൾ ജെഹിയെൻ...
ദോഹ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് മെഗാ ദീപാവലി ഓഫറുകളും ഇതിൻറെ ഭാഗമായി ഉപയോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്ക്കൗണ്ടുകളും സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. സവിശേഷമായ ഈ...
ദോഹ: ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ വില കൂടി. ഖത്തർ എനർജി പ്രഖ്യാപിച്ച 2023 നവംബർ മാസത്തെ ഇന്ധന വിലയനുസരിച്ച് ഇന്ന് മുതൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 5 ദിർഹം വർദ്ധിച്ച് 1.95...
ദോഹ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിയും മിന്നലും കാറ്റുമുണ്ടാകുവാനും സാധ്യതയുണ്ട്.
ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരി ച്ചു. കണ്ണൂർ എളയാവൂർ മഹൽ പുളിക്കൽ പറമ്പിൽ മാടപ്പുരയിൽ ജസീൽ (51) ആണ് മ രിച്ചത്. മാതാവ്- റംല, പിതാവ് - പരേതനായ എബി മുഹമ്മദ്...
Alsaad street qatar local news
ദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടംപിടിച്ച ദോഹക്ക്, കോർണിഷ് ആഗോള നഗര സൂചികയിൽ (ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് - ജി.സി. ഐ) മികച്ച നേട്ടം. അഞ്ചു വർഷത്തിനിടെ 13 റാങ്ക് മെച്ചപ്പെടുത്തിയ ദോഹ...
ഖത്തറിലേക്ക് വ്യോമ, കര, കടൽ തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ, വ്യക്തിഗത വസ്തുക്കളും അനുബന്ധ സമ്മാനങ്ങളും കൈവശം വെക്കുന്നത് സംബന്ധിച്ച കസ്റ്റംസ് ചട്ടങ്ങൾ പാലിക്കാൻ ജനറൽ കസ്റ്റംസ് അതോറിറ്റി നിർദ്ദേശം നൽകി. ഈ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!