ദോഹ : ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ക്യുഎംഡി മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ തുടരുന്നത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ...
LifeStyle
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും..
Shanid K S - 0
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും പനിക്കെതിരായ വാക്സിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമുഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർ ച്ചവ്യാധികളുടെ വ്യാപനം കുറക്കാനും...
ദോഹ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.
ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യൻ മുൻ നാവികസേനാംഗങ്ങളെ കാണാൻ ഇന്ത്യൻ അംബാസഡറെ അനുവദിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗി പറഞ്ഞു. ഇതു രണ്ടാം തവണയാണ് കോൺസുലർ സഹായത്തിന് അനുവാദം ലഭിക്കുന്നത്. വധശിക്ഷയ്ക്കെതിരെ...
ദോഹ: ഖത്തർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിന്റെ കാലാവധി ഇരുപാർട്ടികളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം സൗഹാർദ്ദപരമായി അവസാനിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം...
ദോഹ. ഡിസംബർ 6 ബുധനാഴ് മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം എർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് അറേബ്യൻ ഹോർസ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.
ഈ മൂന്ന്...
ദോഹ: വേൾഡ് ട്രാവൽ അവാർഡ്‌സിൽ ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനായിരുന്നു.
ദോഹ, ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ മണ്ഡലം ചാപ്പനങ്ങാടി കൊളക്കാടൻ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷയുടെയും മകൻ അബ്‌ദുസ്സലാം (47 വയസ്സ്) ആണ് മ രിച്ചത്. ഖത്തറിൽ സിവിൽ എഞ്ചിനീയറായി ജോലി...
ദോഹ. ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും. ലിറ്ററിന് 5 ദിർഹം കുറഞ്ഞ് 1.90 റിയാലാകും. സൂപ്പർ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. സൂപ്പർ പെട്രോൾ ലിറ്ററിന് 2.10...










