Monday, February 23, 2026
Home Blog Page 45
ദോഹ: ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ വില കൂടി. ഖത്തർ എനർജി പ്രഖ്യാപിച്ച 2023 നവംബർ മാസത്തെ ഇന്ധന വിലയനുസരിച്ച് ഇന്ന് മുതൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 5 ദിർഹം വർദ്ധിച്ച് 1.95...
ദോഹ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിയും മിന്നലും കാറ്റുമുണ്ടാകുവാനും സാധ്യതയുണ്ട്.
ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരി ച്ചു. കണ്ണൂർ എളയാവൂർ മഹൽ പുളിക്കൽ പറമ്പിൽ മാടപ്പുരയിൽ ജസീൽ (51) ആണ് മ രിച്ചത്. മാതാവ്- റംല, പിതാവ് - പരേതനായ എബി മുഹമ്മദ്...
Alsaad street qatar local news
ദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടംപിടിച്ച ദോഹക്ക്, കോർണിഷ് ആഗോള നഗര സൂചികയിൽ (ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് - ജി.സി. ഐ) മികച്ച നേട്ടം. അഞ്ചു വർഷത്തിനിടെ 13 റാങ്ക് മെച്ചപ്പെടുത്തിയ ദോഹ...
ഖത്തറിലേക്ക് വ്യോമ, കര, കടൽ തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ, വ്യക്തിഗത വസ്തുക്കളും അനുബന്ധ സമ്മാനങ്ങളും കൈവശം വെക്കുന്നത് സംബന്ധിച്ച കസ്റ്റംസ് ചട്ടങ്ങൾ പാലിക്കാൻ ജനറൽ കസ്റ്റംസ് അതോറിറ്റി നിർദ്ദേശം നൽകി. ഈ...
 ആഭ്യന്തര മന്ത്രാലയം ലേലത്തിൽ വെക്കുന്ന സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി പുതിയ 'സൂം'(sooum) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. വാഹനങ്ങൾ, ബോട്ടുകൾ, ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ മന്ത്രാലയം പതിവായി ലേലത്തിൽ വിൽക്കാറുണ്ട്....
ദോഹ. ഗാസയിൽ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദോഹയിലെ ഇമാം മുഹമ്മദ് അബ്ദുൽ വഹാബ്പള്ളിക്ക് പുറത്ത് നടന്ന പ്രകടനത്തിൽ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുളള ശ്രമം. ഹമദ് ഇന്റർ നാഷണൽ എയർ പോർട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് ഒരു യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച് 4,284 ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
ട്രാഫിക് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 1,198 മോട്ടോർ ബൈക്കുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. ബൈക്ക് യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് സംഘടിപ്പിച്ച ട്രാഫിക് കാമ്പെയിനിന്റെ ഭാഗമായാണ് ഇത്രയും...
വരാനിരിക്കുന്ന AFC ഏഷ്യൻ കപ്പ് 2023 ഖത്തറിനായി 150,000 ടിക്കറ്റുകൾ വിറ്റു. ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി പുറത്തിറക്കിയ ആദ്യ ബാച്ച് ടിക്കറ്റുകൾ മുഴുവനായും വിറ്റുപോയി. കൂടുതൽ ടിക്കറ്റുകൾ സമീപഭാവിയിൽ റിലീസ് ചെയ്യും. 2023 ഒക്ടോബർ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!