Monday, February 23, 2026
Home Blog Page 46
ദോഹ : രാജ്യത്ത് ഒക്ടോബർ 18, 19 തീയതികളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ...
ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. എയർപോർട്ടിലെത്തിയ ഒരു യാത്രക്കാരന്റെ പെട്ടിയിൽ സ്ക്രീനിംഗ് ഉപകരണം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഉള്ളിലെ മരപ്പലകയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 2.7 കിലോ കഞ്ചാവ് വസ്തു കണ്ടെത്തുകയായിരുന്നു.
ദോഹ. അൽ വാസ്മി സീസൺ ഒക്ടോബർ 16 തിങ്കളാഴ്ച മുതൽ ഡിസംബർ 6 വരെ 52 ദിവസം നീണ്ടുനിൽക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഈ കാലയളവിൽ ദോഹയിലെ താപനില കുറയുന്നു. പകൽസമയത്ത് ഊഷ്മളമായ...
ദോഹ: ഖത്തറിൽ നിയമവിരുദ്ധമായി ടാക്സി സർവീസുകൾ നടത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് മാത്രമാണ് റൈഡ് ഹെയ്ലിംഗ് സർവീസുകളായി പ്രവർത്തിക്കാനുള്ള ലൈസൻസ് ഉള്ളതെന്നും മറ്റുള്ളവ...
ദോഹ: രാജ്യത്തെ പൊതു പാർക്കിംഗ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി പഴയ അൽ ഗാനിം ബസ് സ്റ്റേഷന്റെ ഭൂമിയിൽ മുനിസിപ്പാലിറ്റി മന്ത്രാലയവും മൊവാസലാത്തും നടപ്പാക്കിയ പുതിയ പൊതു പാർക്കിംഗ് ഉദ്ഘാടനം ചെയ്തു. ദോഹ സെൻട്രൽ ഗോൾഡ്...
ഖത്തറിൽ മലയാളി യുവാവ് നിര്യാതനായി. ആലുവ സ്വദേശി പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ധീൻ (46) ആണ് നിര്യാതനായത്. പുത്തൻ പുരയിൽ ഹനീഫയുടേയും ഐഷ ബീവിയുടേയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വക്റ ഹോസ്പിറ്റലിൽ ചികിത്സയിൽ...
ദോഹ: 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്നു മുതൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു. എഎഫ്സി...
ദോഹ : ഖത്തറിൽ മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന, മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ (56) ആണ് നിര്യാതനായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി...
സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 6ന് യാൻബുവിലേക്കും...
ദോഹ. ഫോർമുല 1 ഖത്തർ എയർ വേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 നടക്കുന്നത് പരിഗണിച്ച് ഇന്നു മുതൽ ഒക്ടോബർ 9 വരെ അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!