Tuesday, February 24, 2026
Home Blog Page 52
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള രേഖകൾ ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രേഖകൾ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു. കാലാവധി പൂർത്തിയായതിനു പിന്നാലെ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ മുൻ...
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതി നുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന് വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം...
metro
ദോഹ : രാജ്യത്ത് പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന രീതി കൂടിയെന്ന് അധികൃതർ. അൽ വക്രയിലുള്ളവർ ഉൾപ്പെടെ കൂടുതൽ പേർ ദോഹ മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ചു തുടങ്ങി. അത്യാധുനിക, പരിസ്ഥിതി - സൗഹൃദ പൊതുഗതാഗത...
qatar_visa
ദോഹ. ബന്ധുക്കളേയും സുഹൃത്തുക്കളേയും എളുപ്പത്തിൽ ഖത്തറിലേക്ക് സന്ദർശനത്തിന് കാണ്ടുവരുന്നതിനുള്ള സംവിധാനമായ ഹയ്യ വിത് മീ ഓപ് ഷനിൽ നിയന്ത്രണങ്ങൾ വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതൽ ചില രാജ്യക്കാർക്കൊന്നും ഈ സംവിധാനം ലഭ്യമല്ലെന്നാണ്...
ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി. ലുസൈൽ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ എർദോഗൻ രണ്ട്...
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും പുതുപ്പള്ളി എംൽഎയുമായ ഉമ്മൻ‌ചാണ്ടി (79) അന്തരിച്ചു. പുലർച്ചെ 4.25 ന് ബാംഗ്ലൂരിലെ ചിൻമയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു.
ദോഹ: ഖത്തറിൽ (ജൂലൈ 16) മുതൽ ചൂടും ഈർപ്പവും വർദ്ധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'അടുത്ത 13 ദിവസങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്നും ചൂട് തീവ്രമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ...
ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക മരണപ്പെട്ടു. ഖത്തർ ഐ സി എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദാ ഷൗഖിയ (9) ആണ് മരിച്ചത്. കണ്ണൂർ ഇരിട്ടി...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് മേലാർകാട് സ്വദേശി ചക്കുങ്ങൽ മാധവ് ഉണ്ണി (50)ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷത്തോളമായി ദോഹയിലെ ഡയറക്ട് ഫ്ലൈറ്റ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ ഓപറേഷൻ ഹെഡ്...
ദോഹ: രാജ്യം സന്ദർശിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു മൊപ്പം താമസിക്കാനുമുള്ള പ്രത്യേക എൻട്രി പെർമിറ്റാണ് ഹയ്യാ കാർഡെന്നും ഒരു കാരണവശാലും ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഹയ്യ കാർഡ് ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!