Tuesday, February 24, 2026
Home Blog Page 58
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം. 12.30 ഗ്രാം ഹാഷിഷ്, 41 ലിറിക്ക ഗുളികകള്‍, 3 മയക്കുമരുന്ന് ഗുളികകള്‍ എന്നിവ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.
Ameer Cup
ഖത്തര്‍ കപ്പ് 20 മില്യണ്‍ റിയാലായും, അമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലായും ഉയര്‍ത്തിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി അറിയിച്ചു. മെയ്...
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം റിപ്പോർട്ട് ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി...
ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്. 37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജോലി...
ലോകകപ്പിന് ശേഷവും ഖത്തറിലെ വീട്ടു വാടകയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും 2023 രണ്ടാം പാദത്തിൽ വാടകയിൽ കുറവ് പ്രതീക്ഷിക്കുന്നതായും, പല സ്ഥലങ്ങളിലും വാടകയിൽ കുറവ് കണ്ടുതുടങ്ങിയതായി താമസക്കാർ പറഞ്ഞു. നെൽസൺ പാർക്ക് പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ...
ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുള്ള തരത്തിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യ പാത്രങ്ങൾ നൽകുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. വെയിസ്റ്റ് കണ്ടെയ്‌നറുകളുടെ വിതരണം ആദ്യം ദോഹയിൽ ആരംഭിക്കുമെന്നും 2023 മുതൽ 2025 വരെ...
നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിനായി ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഈ വിദ്യ പ്രയോജനപ്പെടുത്തുക. അന്വേഷണങ്ങളിലും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മിനിറ്റുകളും മെമ്മോറാണ്ടങ്ങളും തയ്യാറാക്കുന്നതിലും...
ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കാനുള്ള തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. 2023 മെയ് 4 വ്യാഴാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ...
അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...
ഖത്തര്‍ ടെറിട്ടോറിയല്‍ ജലത്തിലൂടെ 120 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി പിടികൂടി. പിടികൂടിയ മൂന്ന് പേരെ ഏഷ്യന്‍ പൗരന്മാരാണെന്നാണ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!