Thursday, November 13, 2025
Home Blog Page 59
ഖത്തറിലെ ഹയ്യ തൊഴിൽ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്‌ഫോം സിഇഒ സയീദ് അലി അൽ കുവാരി വ്യക്തമാക്കി. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ കാർഡ് ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായവരെ കുറിച്ച്, ഹയ്യകാർഡിൽ ലഭ്യമായ വിവരങ്ങൾ...
ഖത്തറിൽ ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും വാല്യു ആഡഡ് ടാക്‌സ് നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം അൽതാനി...
ഖത്തറിൽ വിദേശ സർവകലാശാലകൾ ക്യാംപസ് തുടങ്ങുന്ന തുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരട് നിയമം ഉടൻ വരും എന്ന് റിപ്പോർട്ട് . ഇത് പ്രകാരം രാജ്യാന്തര പ്രശസ്തമായ 3 സർവകലാശാലാ റാങ്കിങ്...
ഖത്തറിലെ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്ന് ഊന്നി പ്പറഞ്ഞുകൊണ്ട് രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം (MoI). ഭിക്ഷാടനത്തിന്റെ നിയമ വിരുദ്ധതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന്, നിരവധി ചിത്രങ്ങളും...
ഖത്തറിൽ ഈദുൽ ഫിത്തറിനിടെ പ്രാർത്ഥനാ മൈതാനങ്ങൾ വൃത്തിയാക്കാനും പൊതു സ്ഥലങ്ങളിൽ ശുചിത്വം പാലിക്കാനും 2500 തൊഴിലാളികളെയും 300 ഉപകരണങ്ങളും വാഹനങ്ങളും വിന്യസിച്ചതായി റിപ്പോർട്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗമാണ് ഈ തയ്യാറെടുപ്പുകൾക്ക്...
ദോഹ. വേവിച്ചതും കഴിക്കാൻ തയ്യാറായതുമായ ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും ഫലത്തേയും അത് ബാധിച്ചേക്കും. ഭക്ഷ്യ വിഷബാധക്ക് കാരണം ആകുന്ന ബാക്ടീരിയകളുടെ വളർച്ച...
ഖത്തർ-ബഹ്റൈൻ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത് ചേർന്നു. യോഗത്തിൽ ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ...
അറബ് സംഗീത ഇതിഹാസം തമർ ഹോസ്നി, ഡിജെ റോഡിനൊപ്പം 'ഈജിപ്ഷ്യൻ നൈറ്റ്' എന്ന പേരിൽ ദോഹയിൽ സംഗീത പരിപാടി അവതരിപ്പിക്കും. ഈദ് അൽഫിത്തർ കാലത്ത് ഖത്തർ ലൈവ് 2023 ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. 2023...
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂര്‍ണമായ അവസരത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഓരോ...
ദോഹ : നഷ്ടപ്പെട്ട വസ്തുക്കൾ (ഫോൺ, പണം, സ്വർണം, ആഭരണങ്ങൾ) ആരെങ്കിലും കണ്ടെത്തിയാൽ അത് കണ്ടെത്തി 7 ദിവസത്തിനകം ഉടമയ്ക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൈമാറണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ ഓഫീസർ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!