Home Blog Page 60
ദോഹ: 2023 ജൂൺ 19 ന് ഹിജ്റ മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമാണ് എന്നും 2023 ജൂൺ 28 ബുധനാഴ്ച ഈദ് അൽ അദ്ഹ ആരംഭിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. ജൂൺ...
qatar_visa
ദോഹ: നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. 3,500 നിരോധിത പെർഗബാലിന ഗുളികകളാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്. സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിനടിയിൽ രഹസ്യമായി...
ദോഹ : ഹയ്യ കാർഡിൽ കൂടുതൽ ഫാമിലികൾ എത്തിതുടങ്ങിയതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. 2023 ആദ്യ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു മാസം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ...
ദോഹ: വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് കൾച്ചറൽ ഫോറം പ്രവാസി സഭ. ഖത്തറിലെ വിവിധ പ്രവാസി സംഘടനാ നേതാക്കൾ പ്രവാസി സഭയിൽ പങ്കെടുത്ത് സംസാരിച്ചു. കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ...
പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ്‌ അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം...
അൽ ഖോർ തുറമുഖത്ത് നടത്തിയ പരിശോധനയിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ അൽ ഖോർ മറൈൻ...
ലുലു ഹൈപ്പർമാർക്കറ്റ് തങ്ങളുടെ ജനപ്രിയ പ്രമോഷനായ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ പ്രമോഷൻ ജൂലൈ 1 വരെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും പ്രഖ്യാപിച്ചു. ബാഗുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, എന്നിവയുടേത് ഉൾപ്പെടെ നിരവധി...
ദോഹ : 2023 ജൂൺ 1 മുതൽ പകൽ സമയത്ത് 10 മുതൽ 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചതായും ഇത് സംബന്ധമായ നിയമ ലംഘനങ്ങൾ ആർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഖത്തർ എസ്.കെ.എസ്.സ്.എഫ് പാലക്കാട് ജില്ല മെമ്പർ ആയാ ഇഫ്താൻ യമാനി ആണ് ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായത്.
ദോഹ. വിവിധതരം മയക്കുമരുന്നുകളുമായി ഖത്തറിൽ വിദേശി പിടിയിൽ. വിവിധ വലുപ്പത്തിലുള്ള റോളുകൾ, കവറുകൾ, ക്യാപ്സുളുകൾ എന്നിവയുടെ രൂപത്തിൽ മയക്കുമരുന്ന് നിറച്ച നിരവധി കണ്ടെയ്നറുകൾ തിരച്ചിലിൽ പിടിച്ചെടുത്തു. 2,800 ഗ്രാം മെതാംഫെറ്റാമിൻ, 1,800 ഗ്രാം...
- Advertisement -

MOST POPULAR

HOT NEWS