Home Blog Page 61
ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് QR 1.95 ആണ്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ജൂണിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10...
ദോഹ. ഖത്തറിൽ ഇന്ന് മുതൽ അടുത്ത ആഴ്ച ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ചില സമയങ്ങളിൽ പൊടിപടലങ്ങൾ വിശുന്നതിനും കടലിൽ തിരമാലകൾ ഉയരുന്നതിനും കാരണമായേക്കും.
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. യാത്രക്കാരന്റെ ബാഗിൽ നിന്ന് 5,040 ലിറിക്ക ഗുളികകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഗുളികകൾ ബാഗിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സംശയത്തെത്തുടർന്ന് ഒരു ഇൻസ്പെക്ടർ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെത്തിയത്.
ദോഹ: ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ടം നടത്തിയയാളെയും പണം വെച്ച് ചൂത് കളിക്കാനെത്തിയവരെയും സി.ഐ.ഡി പിടികൂടി. അൽ റയാൻ, അൽ ഷമാൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റുകൾ ഏകോപിച്ച് നടത്തിയ ശ്രമങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ഇവരിൽ...
ദോഹ: 2022 ലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത (2,505,025) നെ അപേക്ഷിച്ച് 31 ശതമാനം വർദ്ധനവ്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഈ വർഷം ഏപ്രിലിൽ രാജ്യത്ത്...
ദോഹ: ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് നിരോധിത മയക്കുമരുന്ന് കണ്ടെടുത്തത്. സംശയം തോന്നിയതിനെ തുടർന്ന് ഒരു യാത്രക്കാരന്റെ ബാഗ് അധികൃതർ പരിശോധിച്ചപ്പോൾ 10.466 കിലോഗ്രാം മരിജുവാന...
ദോഹ : ഖത്തർ തുറമുഖ മാനേജ്‌മെന്റ് കമ്പനി, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായി, സഹകരിച്ച് ഹമദ് തുറമുഖത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ചെങ്കടലിലെയും പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലെയും തുറമുഖങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പ്രതിവാര ഷിപ്പിംഗ്...
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് പഴങ്ങൾ പരിശോധിച്ചപ്പോൾ തണ്ണിമത്തനുകൾ ക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തി എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. തണ്ണിമത്തനിനുള്ളിൽ ഹാഷിഷ്...
ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ 'ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25-27 തീയതികളിൽ നടക്കും. മൂന്നു ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7 മുതൽ 11 വരെ പൊതു...
ദോ​ഹ: 2025ൽ നടക്കേണ്ട റഗ്ബി ലീഗ് ലോകകപ്പിൽനിന്നും ഫ്രാൻസ് പിൻവാങ്ങിയതോടെ പുതിയ വേദി തേടുന്ന ഇന്റർനാഷനൽ റഗ്ബി ലീഗ് ബോർഡിനുമുന്നിൽ ആതിഥേയ പദവിക്കായി ഖത്തറും രംഗത്ത്. നേരത്തേ വേദിയായി പ്രഖ്യാപിച്ച ഫ്രാൻസ് തിങ്കളാഴ്ചയാണ് ടൂർണമെന്റിൽനിന്നും...
- Advertisement -

MOST POPULAR

HOT NEWS