Monday, January 12, 2026
Home Blog Page 62
അടുത്ത ആഴ്ചയുടെ പകുതി വരെ 35KT കവിയുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇത് പൊടി വീശുന്നതിനും തണുപ്പ് വർദ്ധിക്കുന്നതിനും കാരണമാകും. ഈ കാലയളവിൽ കടലിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വസന്തത്തിന്റെ...
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍ വടക്കേയിന്ത്യയില്‍ ഏഴു പുതിയ ഷോറൂമുകള്‍ തുറക്കുന്നു. മാര്‍ച്ച് 25-ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും ഗോരഖ്പൂരിലും ഓരോ ഷോറൂമുകളും രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി...
ദോഹ: ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും. ലെബനോൺ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസന്റെ ഖത്തർ സന്ദർശനത്തെ തുടർന്നാണ് ലെബനോൺ എക്സ്പോ 2023 ദോഹയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്. ലെബനോണിന്റെ പങ്കാളിത്തം...
Alsaad street qatar local news
ദമാം: ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചു പോകുമ്പോള്‍ സിഗ്‌നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെ തുടര്‍ന്ന് പിന്നിലുള്ള...
ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത്...
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ ലുലു...
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ദോഹ അല്‍ മന്‍സൂറയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!