Thursday, July 24, 2025
Home Blog Page 67
qatar_visa
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ അന്താരാഷ്ട്ര ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് നോൺ-ടിക്കറ്റ് ആരാധകരെ വരെ ക്ഷണിക്കാൻ അനുവദിക്കുന്ന ‘ഹയ്യ വിത്ത് മീ (1+3)’...
മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ യിൽ കഴിയവേയാണ് അ ന്ത്യം. 70 വയസായിരുന്നു. മൃത ദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം...
കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ 'അൻമോൾ രത്‌ന' അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്....
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ 1 ശനിയാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. അല്‍ സദ്ദിലെ അലി...
ദോഹ: കഴിഞ്ഞയാഴ്ച സീലൈൻ മേഖലയിൽ കണ്ടെത്തിയ ച ത്ത തിമിംഗലത്തെ ഇന്നലെ സംസ്‌ക രിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. 14 മീറ്റർ നീളമുള്ള ബ്രൈഡ് തിമിംഗലത്തെ മാലിന്യവും ദുർഗ ന്ധവും...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തൃശ്ശൂർ സ്വദേശി നിസാർ ഹംസയാണ് മരിച്ചത്. അൽ വക്ര ഹോസ്പിറ്റലിൽ രാവിലെയായിരുന്നു മരണം. ഖത്തറിൽ ക്വാദ്ര ടെക് സിസ്റ്റം എന്ന പേരിൽ കമ്പനി നടത്തി...
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിശീലനം നല്‍കിയ പതിനാലായിരം ജീവനക്കാരുമായി മുവാസലാത്ത് (കര്‍വ) സജ്ജം. ഡ്രൈവര്‍മാര്‍,...
ദോഹ, ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്. കോട്ടയം സ്വദേശിയായ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന വകറയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർ...
ദോഹ. ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ജൂലൈയിൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 5,849 ആയിരുന്നു. 2021...
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. . ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ഡോക്ടർമാരുടെ നിരീക്ഷണത്തി ലായിരുന്നു. 96 വയസായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം (തുടർച്ചയായി 70 വർഷം) അധികാരത്തിലിരുന്ന...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!