Friday, July 18, 2025
Home Blog Page 79
ദോഹ : സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. അധ്യാപകന്റെ ക്രൂരമായ മർദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ശരീരത്തിലാകെ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ, കുട്ടിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. സഹപാഠികൾക്കൊപ്പം ഗ്രൗണ്ടിൽ...
covid_vaccine_qatar_age_limit
ദോഹ. കഴിഞ്ഞ 4 ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ 100ന് മുകളിലായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 100ന് താഴേക്ക് വരികയും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനു ശേഷം വീണ്ടും എണ്ണം...
ദോഹ. ഫിഫ ലോകകപ്പ് 2022 വളണ്ടിയറാകുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഫിഫയുടെ കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ വളണ്ടിയറിംഗ് ചെയ്ത കായിക പ്രേമികള്‍ക്ക് ഇതിനോടകം ഇതുമായി ബന്ധപ്പെട്ട മെയില്‍ വന്നു തുടങ്ങി. ഇന്നു വൈകുന്നേരം 7 മണിക്ക്...
Alsaad street qatar local news
ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കുവാഖ്) നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘രക്തദാനം മഹാദാനം” എന്ന സന്ദേശമുയര്‍ത്തി ഹമദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് മാര്‍ച്ച് 25ന്...
പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.
ദോഹ: ഖത്തറിൽ ശക്തമായ കാറ്റും തണുപ്പും വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ പൊടിക്കാറ്റ് വീശും എന്നും ദൂരക്കാഴ്‌ച കുറയും എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി താപനില 14...
ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ 12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20 മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദോഹ: വ്യാജ കമ്പനികളെ ഉപയോഗിച്ച് വിസ ഇടപാട് നടത്തിയിരുന്ന ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. ഒരു ലാപ്‌ടോപ്പ്, 13 എടിഎം കാർഡുകളും, 4 വ്യക്തിഗത ഐഡികളും ,കൂടാതെ കമ്പ്യൂട്ടറും ഇയാളുടെ പക്കൽ നിന്ന്...
ഖത്തർ ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയിൽ വിവിധ മാറ്റങ്ങൾ. പുതിയനയം 2022 മാർച്ച് 16 ബുധനാഴ്ച ഇന്ന് ഖത്തർ സമയം വൈകുന്നേരം 7 മണി മുതൽ പ്രാബല്യത്തിൽ വരും. ഖത്തറിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം...
rapid test covid
ദോഹ. ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ്, 158 രോഗ മുക്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയുും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 26പേര്‍ ആശുപത്രിയിലും 3പേര്‍ തീവ്ര...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!