Sunday, August 3, 2025
Home Blog Page 8
ഈജിപ്‌തിൽ നിന്നുള്ള നിന്നുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിരിക്കുന്നതിനാൽ സമീപത്തെ ചില രാജ്യങ്ങളിൽ ഈ ഉൽപ്പന്നം...
Qatar_news_Malayalam
വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രാവിലെയും വൈകുന്നേരവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. പൊതുവായ പ്രവൃത്തി സമയം....
ദോഹ: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ (44) ഖത്തറിൽ നിര്യാതനായി. വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ഫൈസൽ രാത്രി...
ഖത്തറിലെ പൊതു അവധി ദിനങ്ങൾ സംബന്ധിച്ചുള്ള 2008ലെ 6ആം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2009ലെ മന്ത്രിമാരുടെ കൗൺസിൽ തീരുമാനം നമ്പർ 33 പ്രകാരമാണ് ഈ തീരുമാനമെന്ന് അവർ സോഷ്യൽ...
ഈത്തപ്പഴ മേള
മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി ഒരു പ്രദർശനം സംഘടിപ്പിക്കുന്നു. ഉമ്മുസലാൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ അവസാനം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ഉം സലാൽ സെൻട്രൽ...
വിശുദ്ധ റമദാൻ മാസത്തിൽ പച്ചക്കറികളുടെ ആവശ്യം നിറവേറ്റാൻ നിരവധി പ്രാദേശിക ഫാമുകൾ തയ്യാറെടുത്തു കഴിഞ്ഞു. നിരവധി ഫാം ഉടമകൾ ഈ വിവരം പ്രാദേശിക അറബിക് പത്രവുമായി പങ്കു വെച്ചു. റമദാനിൽ ആവശ്യമായ പച്ചക്കറിയുടെ...
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വന്യജീവി സംരക്ഷണ വകുപ്പും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) പരിസ്ഥിതി സുരക്ഷാ വകുപ്പും ചേർന്ന് അടുത്തിടെ രാജ്യത്തെ വനപ്രദേശങ്ങളിലെ പരിസ്ഥിതി ലംഘനങ്ങൾ പരിശോധിക്കുന്നതിനായി ഒരു വലിയ ഫീൽഡ്...
Qkഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.  കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ...
ക്യുഎംഡി അതിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും, ഫെബ്രുവരി 11 ചൊവ്വ മുതൽ വാരാന്ത്യം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മോശം കാലാവസ്ഥയിൽ ജാഗ്രത...
ദോഹ. ഖത്തറിൽ റസിഡൻസി നിയമം ലംഘിച്ച് കഴിയുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അവസരം. ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു. റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!