Friday, July 18, 2025
Home Blog Page 80
qatar _school_syudents_teachers
ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിൻ്റർ ഗാർഡനുകളിലും 62,000 ലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായും അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ സ്‌കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ...
ദോഹ.  മാര്‍ച്ച് 27 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ (മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ) ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...
ദോഹ : ഖത്തറിൽ മലയാളിയുടെ വീടുമുറ്റത്ത് മുപ്പത് കിലോയോളം ഭാരമുള്ള മത്തങ്ങ വിളഞ്ഞു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒ.എസ് അബ്ദുല്‍ സലാമും കുടുംബവും താമസിക്കുന്ന ഹിലാലിലെ വീട്ടുമുറ്റത്താണ് കൂറ്റന്‍ മത്തന്‍ വിളഞ്ഞത്. വലിയ മത്തനുകളാണ്...
covid_vaccine_qatar_age_limit
ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13342 പരിശോധനകളില്‍ 3 യാത്രക്കര്‍ക്കടക്കം 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 79 പേര്‍ക്ക്...
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശി കാഞ്ഞരകുണ്ടില്‍ ഷാജി മുഹമ്മദ് (48) മരിച്ചത്. ദുബൈ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവാസിയായിരുന്ന ഷാജി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍...
ഫിഫ ഖത്തർ ലോകകപ്പിൻ്റെ ഫൈനൽ നറുക്കെടുപ്പ് ഏപ്രിൽ 1 വെള്ളിയാഴ്ച ദോഹയിൽ നടക്കും. ഏതൊക്കെ ടീമുകളാണ് ലോക ഫുട്ബോൾ മാമാങ്കത്തിൽ പരസ്പരം കൊമ്പുകോർക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധക ലോകം. ഫിഫ വെബ്സൈറ്റിലും...
ഗോവയിൽ 19 സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു. ആകെ 40 സീറ്റുകളുള്ള ഗോവയിൽ 21 സീറ്റാണ് കേവല ഭൂരിപക്ഷ നേടാനായി വേണ്ടത്. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചുവെന്നാണ് ബി.ജെ.പി പറയുന്നത്. വൈകിട്ട് 5.30ന്...
ദോഹ. മാര്‍ച്ച് 12 ശനിയാഴ്ച മുതല്‍ ഖത്തറിലെ പള്ളികളില്‍ സാമൂഹിക അകലം വേണ്ടെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. 5 നേരത്തെ നമസ്‌കാരങ്ങളിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിലും ഇനി സാമൂഹിക അകലം വേണ്ടി വരില്ല. ബുധനാഴ്ച...
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ്...
ദോഹ: ഇന്ത്യ, ബംഗ്ളാദേശ്, ഈജിപ്ത്, ജോര്‍ജിയ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ 9 “റെഡ് ഹെല്‍ത്ത് മെഷേര്‍സ്” രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന താമസ വീസക്കാർ വാക്സീൻ രണ്ടാം ഡോസ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!