Thursday, July 17, 2025
Home Blog Page 81
സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ സുരക്ഷിത പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതേസമയം ഇന്ത്യൻ...
ദോഹ. വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. വയനാട് മീനങ്ങാടി കാര്യംപാടി സ്വദേശി ഹാരിഷ് ബാബു (42)ആണ് മരിച്ചത്. ജി ഫോര്‍ എസ് എന്ന സെക്യൂരിറ്റി കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു ദിവസങ്ങളായി ഹമദ് ജനറല്‍...
ദോഹ: ഇന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് ശക്തമാകും. മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റും, ദൂരക്കാഴ്ച ചില ഇടങ്ങളില്‍ രണ്ട് കിലോമീറ്ററും ചില സമയങ്ങളില്‍ പൂജ്യത്തിലും എത്തും. ചൊവ്വാഴ്ച...
Alsaad street qatar local news
ദോഹ. ഖത്തറില്‍ നിയമം ലംഘിച്ച 107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി. അയ്യായിരം റിയാല്‍ മുതല്‍ മുപ്പതിനായിരം റിയാല്‍വരെയുള്ള പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു. 1- വില പ്രസിദ്ധീകരിക്കാതിരിക്കുക, 2- അറബി...
അങ്കമാലി: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫഌവര്‍...
ദോഹ. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ മയ്‌നോരിട്ടീസ് കല്‍ച്ചറല്‍ സെന്റര്‍ ‘പ്രവാസ ജീവിത മുന്നേറ്റം ആദര്‍ശ രാഷ്ട്രീയ കരുത്തോടെ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം...
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് ഷെയ്ൻ വോൺ. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ്...
യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ആണ് വെടിയുണ്ട കണ്ടെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ യാത്ര സുരക്ഷാ വിഭാഗം തടഞ്ഞു....
Alsaad street qatar local news
ദോഹ. മാര്‍ച്ച് 6 ഞായറാഴ്ച (ബാങ്ക് ദിനം പ്രമാണിച്ച് ) ഖത്തറിലെ ബാങ്കുകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
covid_vaccine_qatar_age_limit
ദോഹ. കോവിഡ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് കോവിഡിനുള്ള പ്രത്യേക ആശുപത്രികളായിരുന്ന ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!