Sunday, July 13, 2025
Home Blog Page 96
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് ഇന്ന് നവംബർ 25ന്. ദോഹയിലെ എംബസ്സി ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4 മണി എംബസിയില്‍...
ദോഹ: ഖത്തറിലെ അല്‍ വക്ര മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടികൂടി. അല്‍ വക്ര മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം നശിപ്പിച്ചത്.
ദോഹ: രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍-ബയാത്ത് അറിയിച്ചു. ഖത്തറിന് പുറത്ത് നിന്ന്...
Alsaad street qatar local news
ദോഹ: ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം. പുതുതായി അംഗീകാരം കിട്ടിയ സ്ഥാപനങ്ങള്‍. ലുസൈല്‍ യൂണിവേഴ്‌സിറ്റി, ലിവര്‍ പൂളിലെ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒറിക്സ്...
ദോഹ. ഖത്തറിന്റെ സുസ്ഥിര വികസനത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തി എലഗാന്‍സിയ ഗ്രൂപ്പ് മലേഷ്യയില്‍ നിന്ന് 3,600 ഭീമന്‍ മരങ്ങള്‍ ഖത്തറിലെത്തിച്ചു. ഇതാദ്യമായാണ് ഇത്രയും വലിയ മരങ്ങള്‍ ഒന്നിച്ച് ഖത്തറിലെത്തിക്കുന്നത്. മാസങ്ങള്‍ നീണ്ട...
kerala-airport-rtpcr
ദോഹ: ഖത്തറില്‍ രോഗ മുക്തരേക്കാള്‍ കൂടുതല്‍ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18701 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 150 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 125 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ്...
ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ്...
ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കസ്റ്റംസ് പിടികൂടി. 4.05 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ്, പച്ചക്കറികൾ കൊണ്ടു പോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ദോഹ: ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി. 'പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി...
ഒക്‌ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 314 കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു. കരാർ, പൊതു സേവന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!