Tag: ഖത്തറിലേക്ക്
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കരൻ പിടിയിൽ.
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കരൻ പിടിയിൽ കസ്റ്റംസ് ഇൻസ്‌പെക്ടറുടെ സംശയത്തെ തുടർന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരിൽ ഒരാളെ മെഡിക്കൽ പരിശോധനയ്ക്ക് റഫർ ചെയ്തു. ഇതിന്റെ ഫലമായി ഇയാളുടെ വയറ്റിൽ...
ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുളള ശ്രമം..
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുളള ശ്രമം. ഹമദ് ഇന്റർ നാഷണൽ എയർ പോർട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് ഒരു യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച് 4,284 ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം..
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് പഴങ്ങൾ പരിശോധിച്ചപ്പോൾ തണ്ണിമത്തനുകൾ ക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തി എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. തണ്ണിമത്തനിനുള്ളിൽ ഹാഷിഷ്...
വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്.
ദോഹ : ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്. സ്റ്റേഡിയത്തിനകത്തും പുറത്തും ഇംഗ്ലീഷ് ആരാധകർ പരിധിവിട്ട് പെരുമാറിയാൽ...
ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം.
ദോഹ: ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം. തൊപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഷാബോ എന്ന മയക്കുമരുന്ന്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 985 ഗ്രാം ആണെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു.
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി നാവിക കസ്റ്റംസ്…
ദോഹ: അല്‍ റുവൈസ് തുറമുഖത്ത് നിന്ന് ഏഴായിരത്തോളം ലഹരിമരുന്ന് ഗുളികകള്‍ പിടികൂടിയത്. ട്രക്കിന്റെ എഞ്ചിന്‍ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഗുളികള്‍ കടത്താന്‍ ശ്രമിച്ചത്.
ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി.
അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി. നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടു പോകുന്നതിനെതിരെ അധികൃതർ...