Tag: ഇന്ത്യ
ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും.
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോൺസുലറും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും. ഇന്ത്യൻ അംബാസിഡർ...
റിപ്പബ്ലിക് ദിനം ദോഹയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് 500-ലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു.
75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ദോഹയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് 500-ലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐസിസി) പരിസരത്ത് ദേശീയ പതാക ഉയർത്തി....
ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഒപ്പുവെക്കുമെന്ന് വ്യാപാര...
നിലവിലുള്ള കരാറുകളേക്കാൾ വില കുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ, ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വ്യാപാര വൃത്തങ്ങൾ.
ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും...
ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ റഷ്യൻ പേടകവും ചന്ദ്രനിലേക്ക് ചന്ദ്രോപരിതലം തൊടാൻ മത്സരിച്ച്...
വർഷത്തിന് ഇടയിലുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ന്റെ വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. മോസ്കോ സമയം അര്ധരാത്രി രണ്ടുമണിയോടെ വോസ്റ്റോഷ്നി കോസ്മോഡ്രോമില് നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്. അഞ്ച്...
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം : ചാന്ദ്രയാൻ 3 യുടെ വിക്ഷേപണം ജൂലൈ പകുതിയോടെയെന്ന് ISRO...
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം ''ചാന്ദ്രയാൻ 3'' 2023 ജൂലൈ 12 നും 19 നും ഇടയിൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ISRO മേധാവി എസ് സോമനാഥ് അറിയിച്ചു.
"ഇപ്പോൾ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം പൂർണ്ണമായും...
മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ..
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ്...
എയർപോർട്ടുകളിൽ റാപ്പിഡ് PCR ഒഴിവാക്കാൻ നീക്കം…. ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി...
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.
ഇന്ന് നവംബർ 13 ശനിയാഴ്ച എക്സ്പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...