Friday, May 9, 2025
Home Tags പങ്കെടുത്തു.

Tag: പങ്കെടുത്തു.

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും..

0
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും. വാരാന്ത്യ അവധി ദിവസങ്ങളടക്കം പത്തുദിവസത്തിലേറെ ദിവസങ്ങളാണ് ഇപ്രാവശ്യവും പെരുന്നാള്‍ അവധിയായി ലഭിച്ചതെങ്കിലും അധികമൊന്നും പുറത്തിറങ്ങാതെ വീടകങ്ങളില്‍ കഴിഞ്ഞ് കൂടേണ്ട അവസ്ഥയായിരുന്നു. അടിയന്തിര...

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍...

0
ദോഹ. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള ആഗോള പിന്തുണ സമാഹരിക്കുന്ന മുഖ്യ കേന്ദ്രമായി...

ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….

0
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ...

വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യതയും ശക്തമാക്കാന്‍ വിവാഹത്തിന് മുമ്പുള്ള പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍...

0
ദോഹ: വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യതയും ശക്തമാക്കാന്‍ വിവാഹത്തിന് മുമ്പുള്ള പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അവ്കാഫ് മതകാര്യ മന്ത്രാലയം. രാജ്യത്ത് വിവാഹ മോചന കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അവ്കാഫ് ഇക്കാര്യം...

ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം...

0
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പുതിയ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം…

0
റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇറച്ചിയോടൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകളും റമദാനില്‍ അസ്ഥിരമായി തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ റമദാനുകളില്‍ രാജ്യത്ത് ഇറച്ചി...

ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം...

0
ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ്...

മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി…

0
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ്...

ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു…

0
ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്സിബിഷന്‍ നടക്കുക. ആഗോള...

ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്..

0
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. പൊടിക്കാറ്റ് രാത്രിയിലും തുടര്‍ന്നു. ഇന്ന് വൈകിട്ട് ആറ് മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും. ചില...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!