Tag: മന്ത്രാലയം.
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു…
ദോഹ. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുജനങ്ങൾക്കും വാണിജ്യ മാളുകൾ സന്ദർശിക്കുന്നവർക്കും നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നില നിർത്തുന്നതിനും ഖത്തർ...
ഗതാഗത മന്ത്രാലയം കപ്പലുകളിൽ പരിശോധനയും നിരീക്ഷണ കാമ്പെയ്‌നും സംഘടിപ്പിച്ചു.
ഗതാഗത മന്ത്രാലയം കപ്പലുകളിൽ പരിശോധനയും നിരീക്ഷണ കാമ്പെയ്‌നും സംഘടിപ്പിച്ചു. അൽ വക്ര ടെർമിനലിൽ ആരംഭിച്ച കാമ്പെയ്ൻ, കാമ്പെയ്‌നിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ സമുദ്ര സുരക്ഷാ നിബന്ധനകളും നിയമപരമായ ആവശ്യകതകളും കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്
മന്ത്രാലയത്തിൻ്റെ...
ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.
സ്കൂൾ വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മുവാസാലത്തുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഒരു ബസ് നിറയെ പുസ്തകങ്ങൾ നിറച്ചാണ് ലൈബ്രറി ഓടി തുടങ്ങുന്നത്
ക്ലാസ്സ് റൂമിന് പുറത്ത് വേറിട്ട വായനാനുഭവം ഇത് സമ്മാനിക്കും.
രണ്ട് നിലകളായി...
അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം..
വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധി ദിവസങ്ങൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. സന്ദർശകർക്ക് കൂടുതൽ ഇടം നൽകുന്നതിനും...
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം.
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി...
ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം..
ദോഹ. വേവിച്ചതും കഴിക്കാൻ തയ്യാറായതുമായ ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും ഫലത്തേയും അത് ബാധിച്ചേക്കും. ഭക്ഷ്യ വിഷബാധക്ക് കാരണം ആകുന്ന ബാക്ടീരിയകളുടെ വളർച്ച...
ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ...
ദോഹ, ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്. കോട്ടയം സ്വദേശിയായ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന വകറയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർ...
മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ...
ദോഹ: ഖത്തറിന്റെ സംസ്‌കാരത്തിനും മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ - വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം...
ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം..
ദോഹ : ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം. ഫ്രാൻസിൽ നിന്നുള്ള ഈ ഉൽപ്പന്നത്തിന് നേരത്തെ ഫ്രാൻസിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇ.കോളി ബാക്ടീരിയ...
ഖത്തറിലെ പള്ളികളില്‍ സാമൂഹിക അകലം വേണ്ടെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി..
ദോഹ. മാര്‍ച്ച് 12 ശനിയാഴ്ച മുതല്‍ ഖത്തറിലെ പള്ളികളില്‍ സാമൂഹിക അകലം വേണ്ടെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. 5 നേരത്തെ നമസ്‌കാരങ്ങളിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിലും ഇനി സാമൂഹിക അകലം വേണ്ടി വരില്ല.
ബുധനാഴ്ച...