Tag: മുതൽ
ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ, ആഴ്ചാവസാനം വരെ, കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്...
ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിച്ചു.
ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ചില സന്ദർഭങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാ വൃതമായിരിക്കും. ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്തേക്കും. തിങ്കളാഴ്ച മുതൽ മഴ ശക്തിപ്രാപിക്കാം...
ഫഹസ് കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കുമെന്ന് വുഖുദ് അറിയിച്ചു.
ദോഹ: ഈദ് അൽ അദ്ഹ അവധി കഴിഞ്ഞ് വാഹനങ്ങളുടെ ഇസ് തിമാറ പുതുക്കുന്നതിനുളള ടെക്നിക്കൽ ഇൻസ്പെക്ഷൻ നടത്തുന്ന ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കുമെന്ന് വുഖുദ് അറിയിച്ചു. 2022 ജൂലൈ...
സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും..
ദോഹ: സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും എന്നും വാദി അൽ ബനാത്ത്, മിസൈമീർ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതൽ മൊബൈൽ ആപ്പ്...
12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ല…
ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ 12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20 മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ..
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ്...
ഇന്നു മുതല്‍ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു..
ദോഹ: ഇന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് ശക്തമാകും. മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റും, ദൂരക്കാഴ്ച ചില ഇടങ്ങളില്‍ രണ്ട് കിലോമീറ്ററും ചില സമയങ്ങളില്‍ പൂജ്യത്തിലും എത്തും.
ചൊവ്വാഴ്ച...
ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാനയം…
ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാനയത്തിൽ, വിവിധ വിസിറ്റ് വീസകളിൽ വരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള (12 വയസ്സിന് മുകളിലുള്ളവർ) റെഡ് ഹെൽത്ത് മെഷർ രാജ്യക്കാർക്ക് കാലാവധിയുള്ള...