Tag: മുതൽ
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍, തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല.
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍, തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അടഞ്ഞ പൊതു സ്ഥഥലങ്ങളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് തുടരും. എന്നാല്‍ തുറന്ന പൊതു സ്ഥലങ്ങളില്‍...
ഇനി മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട.
ദോഹ. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട . വിദേശ യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരുന്ന 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഒഴിവാക്കിയതായും മാര്‍ഗ രേഖ വ്യക്തമാക്കുന്നു. ആരോഗ്യ...
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന്..
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. പി.എച്.സിസി കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള വാക്സീൻ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. അപ്പോയിന്മെന്റിനായി പിഎച്സിസി ഹോട്ട്‌ലൈൻ...
ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം…
ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. ശനിയാഴ്ച മുതല്‍ കുട്ടികള്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ്...
ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം..
ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി. മസ്ജിദിൽ പ്രവേശിക്കുന്നതിന് വാക്സീൻ നിർബന്ധമാക്കിയത് എടുത്തുകളഞ്ഞു.
മറ്റ് മുൻകരുതൽ നടപടികളിൽ ഇവ ഉൾപ്പെടുന്നു. 1_ വാക്‌സിനേഷൻ എടുത്തവരും അല്ലാത്തവരുമായ ഗ്രീൻ എഹ്‌തെറാസ്...
അറബ് കപ്പിന് ശേഷം ഡിസംബര്‍ 19 മുതല്‍ ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും...
ദോഹ. അറബ് കപ്പിന് ശേഷം ഡിസംബര്‍ 19 മുതല്‍ ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും സാധാരണ നിലയിലാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. അറബ് കപ്പിനായി മെട്രോ സേവനങ്ങള്‍ പുലര്‍ച്ചെ 3 മണി...
ഖത്തറിലെ സിദ്ര മെഡിസിന്റെ കൊവിഡ് പരിശോധനാ കേന്ദ്രം ഡിസംബര്‍ രണ്ട് മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന്...
ദോഹ: ഖത്തറിലെ സിദ്ര മെഡിസിന്റെ കൊവിഡ് പരിശോധനാ കേന്ദ്രം താല്‍ക്കാലികമായി ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ ഒമ്പത് മണി വരെയാണ് അടച്ചിടുന്നത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്...
നവംബർ 19 വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം...
ലുസൈൽ സർക്യൂട്ടിൽ ഫോർമുല 1 ഇവന്റ് നടക്കുന്നതിന്റെ ഭാഗമായി, റെഡ് ലൈൻ മെട്രോ നവംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം...
ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ.
ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ. തവാര്‍ മാളില്‍ സംനടക്കുന്ന ‘ബാലസാഹിത്യ മേള’ ഖത്തറിലെ ബാലസാഹിത്യത്തില്‍ പ്രാവീണ്യം നേടിയ ആദ്യ മേളകളിലൊന്നായി കണക്കാക്കപ്പെടുന്നു. ശിശുദിനത്തോട് അനുബന്ധിച്ചാണ്...
ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം…
ദോഹ: ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം. 12 വയസ്സ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാജർ നില നൂറ് ശതമാനം ആയിരിക്കും. ക്ലാസുകൾ, ഓഫീസ് റൂമുകൾ, മറ്റിടങ്ങളിലെല്ലാം കുട്ടികളും...