Tag: രണ്ട്
ഗൾഫ് മേഖലയിലെ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഖത്തറും വാറ്റ് ചുമത്തുന്നതിലേക്ക് നീങ്ങുന്നതായി മന്ത്രി…
ദോഹ: മൂല്യവർധിത നികുതിയില്ലാത്ത (വാറ്റ്) ഗൾഫ് മേഖലയിലെ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഖത്തറും വാറ്റ് ചുമത്തുന്നതിലേക്ക് നീങ്ങുന്നതായി മന്ത്രി. എന്നാൽ ഇതിന് കൂടുതൽ കാത്തിരിക്കേണ്ടി വരുമെന്നും ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ...
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021- ല്‍ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്..
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021- ല്‍ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
അറബ് കപ്പ് ടൂര്‍ ണമെൻ്റിൻ മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജോര്‍ദാന്റെ അനസ്...
ഖത്തറിലെ സിദ്ര മെഡിസിന്റെ കൊവിഡ് പരിശോധനാ കേന്ദ്രം ഡിസംബര്‍ രണ്ട് മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന്...
ദോഹ: ഖത്തറിലെ സിദ്ര മെഡിസിന്റെ കൊവിഡ് പരിശോധനാ കേന്ദ്രം താല്‍ക്കാലികമായി ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ ഒമ്പത് മണി വരെയാണ് അടച്ചിടുന്നത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്...
രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ്...
ദോഹ: രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍-ബയാത്ത് അറിയിച്ചു. ഖത്തറിന് പുറത്ത് നിന്ന്...