Tag: ലോകകപ്പ്
ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികൾ ലേലത്തിന്.
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികൾ ലേലത്തിന്. ലയണൽ മെസ്സി അണിഞ്ഞ ആറ് ജേഴ്സികളുടെ ഒരു സെറ്റ് ഡിസംബറിൽ ലേലം ചെയ്യുമെന്ന് സോത്ത്ബി പ്രഖ്യാപിച്ചു, അവയുടെ മൂല്യം 10...
ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് മുതല്‍ ദോഹയില്‍ എത്തിതുടങ്ങും
ദോഹ: കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് (നവംബര്‍ 10, വ്യാഴം) മുതല്‍ ദോഹയില്‍ എത്തിതുടങ്ങും. ഓരോ ടീമുകളുടേയും ക്യാമ്പും പരിശീലന കേന്ദ്രങ്ങളുമൊക്കെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
ജപ്പാനാണ്...
ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്കായുള്ള ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ ഒന്നിന് തുറക്കും..
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ 1 ശനിയാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
അല്‍ സദ്ദിലെ അലി...
ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള 100 ദിവസത്തെ കൗണ്ട് ഡൗൺ..
ദോഹ: സ്വദേശികളുടേയും വിദേശികളുടേതുമായി നിരവധി കലാകായിക സാംസ്കാരിക പരിപാടികളാണ് ഖത്തറിൽ നിത്യവും അരങ്ങേറുന്നത്. സ്പോർട്സ് മൽസരങ്ങളും വൈവിധ്യമാർന്ന പ്രദർശനങ്ങളും സംഗീതരാവുകളും ഈത്തപ്പഴ മേളയുമൊക്കെ ഖത്തറിലെ സജീവമാണ് .
ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ്...
ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്ത നിഷേധിച്ച് കാരിഫോർ ഗ്രൂപ്പ്…
ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്തകൾ നിരസിച്ച് ഫ്രഞ്ച് സൂപ്പർ മാർക്കറ്റ് ശൃംഖലയായ കാരിഫോർ ഗ്രൂപ്പ്. ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്തകൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും കാരിഫോർ ഗ്രൂപ്പ്.
ഫിഫ ലോകകപ്പ് 2022 വളണ്ടിയറാകുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
ദോഹ. ഫിഫ ലോകകപ്പ് 2022 വളണ്ടിയറാകുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഫിഫയുടെ കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ വളണ്ടിയറിംഗ് ചെയ്ത കായിക പ്രേമികള്‍ക്ക് ഇതിനോടകം ഇതുമായി ബന്ധപ്പെട്ട മെയില്‍ വന്നു തുടങ്ങി.
ഇന്നു വൈകുന്നേരം 7 മണിക്ക്...