Tag: വിവിധ
വിവിധ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ ഏകദേശം 174 ടൺ മണൽ നീക്കം ചെയ്തു..
ദോഹ. അടുത്തിടെ രാജ്യത്ത് ശക്തമായ കാറ്റിന്റെ ഫലമായി വിവിധ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ ഏകദേശം 174 ടൺ മണൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗം സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്....
ഖത്തർ ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയിൽ വിവിധ മാറ്റങ്ങൾ…
ഖത്തർ ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയിൽ വിവിധ മാറ്റങ്ങൾ. പുതിയനയം 2022 മാർച്ച് 16 ബുധനാഴ്ച ഇന്ന് ഖത്തർ സമയം വൈകുന്നേരം 7 മണി മുതൽ പ്രാബല്യത്തിൽ വരും.
ഖത്തറിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം...
ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു .
ദോഹ. മാര്‍ച്ച് 27 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ (മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ) ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...
അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ്..
അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ് നടത്തി. തെക്കൻ മുഐതർ ഏരിയയിലെ ലൈസൻസില്ലാത്ത വെയർഹൗസിൽ നടത്തിയ റെയ്ഡിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 6,840 കിലോഗ്രാം ഒലീവ് നശിപ്പിച്ചു.
200 കിലോഗ്രാം...
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
ദുഖാനിലും, ഉമ്മുബാബിലും പ്രത്യക്ഷ താപ നില 2 ഡിഗ്രി വരെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ നിരീക്ഷണ...
വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ഗൾഫ്...
വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ഗൾഫ് അധികൃതർ പഠനം നടത്തുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഖത്തർ രജിസ്റ്റർ ഉള്ള വാഹനങ്ങൾ നടത്തുന്ന ട്രാഫിക് നിയമ...
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്..
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചില സമയങ്ങളില്‍ ഇടിയും മഴയും കാറ്റുമുണ്ടാകാം. ജാഗ്രത വേണമെന്നും മുന്നറിയുപ്പുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാതരത്തിലുളള...
ഖത്തറിൽ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍…
ഖത്തറില്‍ വക്‌റക്കടുത്ത് ആഴക്കടലില്‍ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍. ശനിയാഴ്ച രാവിലെ വക്‌റ തീരത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ വിദേശികളുടെ ബോട്ട്...
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം...
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പുതിയ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ.
ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ. ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണ് കശുമാങ്ങ. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക്...