Tag: ശക്തമായ
ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത..
ദോഹ. ഖത്തറിൽ ഇന്ന് മുതൽ അടുത്ത ആഴ്ച ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ചില സമയങ്ങളിൽ പൊടിപടലങ്ങൾ വിശുന്നതിനും കടലിൽ തിരമാലകൾ ഉയരുന്നതിനും കാരണമായേക്കും.
ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത.
ഫെബ്രുവരി 16 മുതല്‍ ഒരാഴ്ചത്തേക്ക് പൊടിക്കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഖത്തര്‍ പുതിയ കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റ് അനുസരിച്ച്, രാജ്യത്ത് പുതിയ വടക്കു പടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നതിനും പൊടി...
ആഭ്യന്തര വിപണിയിലെത്തുന്ന ഭക്ഷ്യ സാധനങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശക്തമായ നടപടി…
ഖത്തർ: പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി ഖത്തർ. ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു നിരോധനവുമായി ഖത്തർ മുന്നോട്ടു വന്നിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിലിന്റെ ഭക്ഷ്യ...
മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ...
ദോഹ: ഖത്തറിന്റെ സംസ്‌കാരത്തിനും മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ - വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം...
ഖത്തറിൽ ശക്തമായ കാറ്റും തണുപ്പും വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദോഹ: ഖത്തറിൽ ശക്തമായ കാറ്റും തണുപ്പും വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശക്തമായ പൊടിക്കാറ്റ് വീശും എന്നും ദൂരക്കാഴ്‌ച കുറയും എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി താപനില 14...
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
ദുഖാനിലും, ഉമ്മുബാബിലും പ്രത്യക്ഷ താപ നില 2 ഡിഗ്രി വരെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ നിരീക്ഷണ...
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്…
ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസാണ്. കാറ്റിന്റെ വേഗത 24 നോട്ടാണ്. ദൂരക്കാഴ്ച...