Tag: airport
പുരസ്കാര നിറവിൽ ഖത്തർ ഡ്യൂട്ടി ഫ്രീ..
ദോഹ: കാലിഫോർണിയയിലെ ഒൻ്റാറിയോയിൽ നടന്ന എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജിലും (എഫ്എബി) ഹോസ്പിറ്റാലിറ്റി അവാർഡിലുമാണ് ഒന്നിലധികം വിഭാഗങ്ങളിലായി ഖത്തർ ഡ്യൂട്ടി ഫ്രീ ഏഴ് അവാർഡുകൾ സ്വന്തമാക്കിയത്.
എയർപോർട്ട് ഫുഡ് & ബിവറേജ് ഓഫർ ഓഫ്...
വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ...
ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരം.
ദോഹ : ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
സർവീസുകൾ മുടങ്ങിയത്...
വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് കൾച്ചറൽ ഫോറം പ്രവാസി...
ദോഹ: വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് കൾച്ചറൽ ഫോറം പ്രവാസി സഭ. ഖത്തറിലെ വിവിധ പ്രവാസി സംഘടനാ നേതാക്കൾ പ്രവാസി സഭയിൽ പങ്കെടുത്ത് സംസാരിച്ചു.
കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ...
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് ഒരു യാത്രക്കാരന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ 3,360 ഗുളികകൾ ആണ് പിടിച്ചെടുത്തത്. റിപ്പോർട്ട്...
ഈദിന് ഹമദ് എയർപോർട്ടിൽ എത്തുന്നവർക്ക് സമ്മാന പാക്കേജുമായി ഖത്തർ ടൂറിസം
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും അബു-സംര അതിർത്തിയിലും ഈദ് അൽ ഫിത്തർ വേളയിൽഎത്തുന്ന സന്ദർശകരെ പ്രത്യേക ‘ഈദ്യ’ സമ്മാന പാക്കേജുമായി സ്വാഗതം ചെയ്യാനൊരുങ്ങി ഖത്തർ ടൂറിസം.
സന്ദർശകർക്ക് വിനോദസഞ്ചാര അനുഭവം വർധിപ്പിക്കാനും യാത്രക്കാർക്ക് സ്വാഗതാർഹമായ...
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി..
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി.
പരിശോധനയിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് 3,333.9 ഗ്രാം മരിജുവാനയും 2,119.4 ഗ്രാം ഹാഷിഷും കണ്ടെത്തി. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് കസ്റ്റംസ്...
“സാധുവായ മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ ദയവായി സ്റ്റേഡിയങ്ങളി ലേക്ക് യാത്ര ചെയ്യരുത്,”
ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിലെത്തുന്ന എല്ലാവരും ഉചിതമായ മൽസര ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ശരിയായ ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നേടാൻ ആരാധകർ ശ്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട്...
ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും...
ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതോടൊപ്പം ഗൾഫ് രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ...
ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല..
ദോഹ. ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വന്നാലും മാളുകളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ജനുവരി 8 ന് നിലവില്‍ വന്ന...