Tag: covid
കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട...
ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക…
ദോഹ. ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക നിരക്ക് കാരണമായിരുന്നു. ഓഫീസുകള്‍, സ്റ്റോറുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന വാടകയാണ് ചെറുകിട സംരംഭകരെ കുഴക്കുന്നപ്രധാന പ്രശ്‌നം. മാസങ്ങളോളം...
ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം..
ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും നടപടികളും സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സഭയില്‍ വിശദീകരിച്ചു. തുടര്‍ന്നാണ്...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 105 പേരാണ് പിടിയിലായത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 25 പേരെയും പിടികൂടി
പിടികൂടിയവരെയെല്ലാം...
ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കി..
ദോഹ: ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കിയതായി ബലദിയ അറിയിച്ചു. കഴിഞ്ഞ പെരുന്നാള്‍ ദിനങ്ങളില്‍ രാജ്യത്തെ ഭക്ഷണശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ പരാതികളുണ്ടായിട്ടു ണ്ട്. ഇത്തവണ ഇത്...
വെള്ളിയാഴ്ച മുതല്‍ ഖത്തറിൽ കുട്ടികൾക്ക്മാളുകളിലും സൂഖുകളിലും പ്രവേശിക്കാം
ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും എഴ് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുന്നതെല്ലന്നും ക്യാബിനറ്റ് വ്യക്തമാക്കി. രണ്ടാം...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുംം...
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും…
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ കൊച്ചിയിലാണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി...
കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ…
കേരളം ഒൻപത് ദിവസത്തേക്ക് അടച്ചിടുന്നു. മറ്റന്നാൾ മുതൽ മെയ് പതിനാറു വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ആണ് സംസ്ഥാനം ഈ തീരുമാനത്തിലെത്തിയത്. മെയ് എട്ടിന് രാവിലെ...









