Tag: Covid news
ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും…
ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...
വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ..
ദോഹ: വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന്...
ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി...
കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്‌ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്,..
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
ലുലു ഗ്രൂപ്പിന്റെ...
കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം…
ദോഹ: ഖത്തറില്‍ കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. ആകെ മൊത്തം 99 സ്ഥാപനങ്ങള്‍ക്കാണ് രാജ്യത്ത് റാപിഡ് കൊവിഡ് പരിശോധനക്ക് അനുമതിയുള്ളത്. തങ്ങളുടെ ഔദ്യോഗിക...
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം..
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മേഘങ്ങളുടെ ചലനമാണ് ‘അൽ വാസ്‌മി’ കാലഘട്ടത്തിന്റെ സവിശേഷത, ഇതിനെത്തുടർന്ന് തുടക്കത്തിൽ മഴ പെയ്യും. 52 ദിവസം നീളുന്ന ഈ...
ഒക്ടോബർ 3 മുതൽ ഖത്തറിൽ നാലാം ഘട്ട കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു…
ദോഹ: ഒക്ടോബർ 3 മുതൽ ഖത്തറിൽ നാലാം ഘട്ട കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. ടൂറിസ്റ്റ് ഏരിയകളിൽ, ഫ്ലേവേഡ് ടോബാക്കോ ഉപഭോഗ കേന്ദ്രങ്ങളായ, ഷീഷാ സർവീസുകൾ ആരംഭിക്കാമെന്നു വ്യാപാര വ്യവസായ മന്ത്രാലയം.
1- ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ...
ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു…
ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു. 50 വയസ്സും അതിന് മുകളിലുമുള്ള ആദ്യ രണ്ട് ഡോസ് വാക്സീനുകൾ എടുത്തു 8 മാസം പിന്നിട്ടവർക്ക് മാത്രമാണ് മൂന്നാം ഡോസായ ബൂസ്റ്റർ...
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22769 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 94 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍...