Tuesday, September 9, 2025
Home Tags Covid news Qatar

Tag: covid news Qatar

ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു.

0
ദോഹ: ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കൊവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു....

ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ്...

0
ദോഹ. ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ ട്രാവല്‍ നയമനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിക്കുകയുള്ളൂ. കോവിഡ്...

ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തു..

0
ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് 316 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെയും രണ്ടു പേരെ ഇഹ്തിറാസ് ആപ്പ്...

ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും…

0
ദോഹ: ബിസിനസ്, ഇന്‍ഡസ്ട്രി മേഖലകള്‍ക്ക് വേണ്ടിയുള്ള ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും. ദിവസേന 25,000 പേര്‍ക്ക് വാക്സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്....

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു…

0
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു. അരിച്ചാക്കിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ 1202 കിലോഗ്രാം ടൊബാക്കോ ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കളുമായി ഖത്തറിലെത്തുന്നവർക്കെതിരെ അധികൃതരുടെ...

ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്….

0
ദോഹ: ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷമുള്ള ആദ്യ ബലി പെരുന്നാള്‍ ആണിത്. സൗദിയില്‍ നിന്നണ് ഖത്തറിലേക്ക് ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍...

ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍…

0
ദോഹ: ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍. ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനം വഴി ജൂണ്‍ 29-ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിയ 6 ഇ 1716...

വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന...

0
ദോഹ: വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിന് ജൂണില്‍ 232 കമ്പനികള്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയമ...

ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…

0
കൊച്ചി: ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ പലരും എയര്‍പോട്ടില്‍ എത്തിയ ശേഷമാണ് വിവരം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!