Friday, May 9, 2025
Home Tags Covid news

Tag: Covid news

ഇന്ത്യയുടെ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് …

0
ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ഉൾപ്പെടെയുള്ള...

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്…

0
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്. യാത്രക്കാര്‍ സുരക്ഷിതമായ രീതിയില്‍ യാത്രാവേളയില്‍ ഫേസ് ഷീല്‍ഡ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ...

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

0
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20646 പരിശോധനകളില്‍ 35 യാത്രക്കാരും 112 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര് ചികിത്സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം...

ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക...

0
ദോഹ: ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി. 2014-ല്‍ ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ കോഴിക്കോട്...

ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി..

0
ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 186 പേരാണ് പിടിയിലായത്. കോവിഡ് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 8 പേരെയും, ക്വാറന്ററൈന്‍...

ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.

0
ദോഹ: ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നിലവിലെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി...

ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..

0
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....

ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം…

0
ദോഹ: ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

0
ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2047 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് 2000-ത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് നിയമ ലംഘനത്തിന് അറസ്റ്റിലാവുന്നത്. മാസ്‌ക് ധരിക്കാത്തതിന് 1289 പേരാണ്...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേരെ ഇന്നലെ പിടികൂടി..

0
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 407 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. സാമൂഹിക...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!