Tag: govt updates
ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും.
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05...
ഖത്തർ എയർവേയ്സ് സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 140 ആയി ഉയർത്തുന്നു.
ദോഹ: ഖത്തർ എയർവേയ്സ് സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 140 ആയി ഉയർത്തുന്നു. ജനുവരി 2 മുതൽ അബഹ സർവീസ് പുനരാരംഭിക്കുകയും വിന്റ്റർ ഷെഡ്യൂളിൽ നിയോം സർവീസ് രണ്ടിൽ നിന്നും നാലായി ഉയർത്തുകയും ചെയ്യുമെന്ന്...
വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം..
വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. സൈബർ സെക്യൂരിറ്റി സെൻ്ററിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ കെട്ടിടത്തിനും സമീപമുള്ള ഭാഗത്തായാണ് റോഡ് അടച്ചിടൽ...
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ...
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പുതിയ ഔദ്യോഗിക പ്രവൃത്തി സമയം പുറത്തുവിട്ടു.
7AM മുതൽ 12:30PM വരെ: മെസൈമീർ,...
മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും.
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ...
മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു.
ദോഹ: 'അറിവ് നാഗരികതകളെ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം...
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം...
ഖത്തർ സർവകലാശാലാ ബിരുദദാനം സ്വർണത്തിളക്കത്തിൽ 2 മലയാളികൾ..
ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സുവർണ നേട്ടവുമായി മലയാളി വിദ്യാർഥികളും.തൃശൂർ കരുവന്നൂർ സ്വദേശി അബ്ദുൽ ബാസിത് നൗഷാദ്, പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ എന്നിവരാണ് ഉന്നത മാർക്കോടെ ബിരുദം നേടിയത്. സർവകലാശാലയുടെ 46-ാമത്...
വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCl) അറിയിച്ചു.
Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ...
ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും..
ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റെ എട്ട് വേദികളിലായാണ്...