Tag: govt updates
ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍...
ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി. കോവിഷീല്‍ഡിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി...
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ...
ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം…
ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം. ചികിത്സയിലായിരുന്ന 48, 68 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11349 പരിശോധനകളില്‍ 136 യാത്രക്കാരടക്കം 950 പേര്‍ക്കാണ് രോഗം...
ഖത്തറില്‍ കൊ വിഡിന്റെ വ്യാപനതോത് കണ്ടെത്താന്‍ സര്‍വേ നടത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷല്‍..
ഖത്തറില്‍ കൊ വിഡിന്റെ വ്യാപനതോത് കണ്ടെത്താന്‍ സര്‍വേ നടത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷല്‍ (പി.എച്ച്.സി.സി). രാജ്യത്ത് കഴിഞ്ഞ എട്ടുമാസത്തെ കൊവിഡ് വ്യാപന തോത് 19.1 ശതമാനമാണ്. ആദ്യ ഘട്ടത്തില്‍ ആന്റിബോഡി പരിശോധനയില്‍ പങ്കെടുത്തവരില്‍...
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി..
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍...
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം...
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പുതിയ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ്..
ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൊ വിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേഷിപ്പിച്ചവരില്‍ ഭൂരിഭാഗവും 30 മുതല്‍ 40 വരെ പ്രായമുള്ളവരെ യാണ് തീവ്ര...
ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യത..
ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയെ കുറിച്ചും ക്യുഎംഡി മുന്നറിയിപ്പു നൽകി. അതേ സമയം മിതമായ താപനിലയായിരിക്കും രാജ്യത്തുണ്ടായിരിക്കുക.
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍..
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. തുര്‍ക്കിഷ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ഹയറി അതാക്കിനാണ് നിര്‍മാണ ചുമതല. സോളര്‍ പാനലുകളും കാറ്റും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പുത്തന്‍ പുതിയ സൗകര്യങ്ങളോടു...
ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍...
ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ...