Sunday, May 11, 2025
Home Tags Gulf

Tag: gulf

പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ...

0
പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ യാത്രകൾ നൽകും. ഈ ഓഫർ ലഭിക്കാൻ നിങ്ങൾ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യണം. 2024 സെപ്‌തംബർ 15നും...

ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ...

0
ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഖത്തറിലെ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക്...

ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്..

0
ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഈ സമയത്ത് താപനില കുറയും, പ്രത്യേകിച്ച് രാത്രിയിൽ. ഒക്‌ടോബർ...

ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജുവിൻ്റെ മൃത ദേഹം നാട്ടിൽ എത്തിച്ചു…

0
ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്....

ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരം.

0
ദോഹ : ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സർവീസുകൾ മുടങ്ങിയത്...

മയക്കുമരുന്ന് കടത്തിന് ഖത്തറിൽ രണ്ട് പേർ പിടിയിൽ

0
ദോഹ: മയക്കുമരുന്ന് കടത്തിന് ഖത്തറിൽ രണ്ട് പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാർ പിന്തുടർന്ന് അധികൃതർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനങ്ങൾക്കുള്ളിൽ നിന്ന്...

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു…

0
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) ആണ് മരിച്ചത്. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്,...

ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി…

0
ദോഹ : ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും കരാര്‍ പ്രകാരമുള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്....

ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല…

0
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ...

ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം…

0
ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയെത്തിയതായി കാലാവസ്ഥ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!