Tag: gulf news
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാമ്പഴ മാനിയ 2025 ഫെസ്റ്റിവല്‍ ആരംഭിച്ചു..
ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാമ്പഴ മാനിയ 2025 ഫെസ്റ്റിവല്‍ ആരംഭിച്ചു. 2025 മെയ് 7 വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള 13 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 100-ലധികം മാമ്പഴ ഇനങ്ങളുടെ...
ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും..
ദോഹ. ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും. മിക്ക സ്വകാര്യ കമ്പനികളും അവധി കഴിഞ്ഞ് ഇന്ന് തുറക്കും. മൂന്ന് ദിവസമാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലക്ക് അവധി...
വാരാന്ത്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് റോഡ് അടച്ചിടലുകൾ പൊതുമരാമത്ത് അതോറിറ്റി…
ആദ്യത്തേത് അൽ കോർണിഷിൽ (സ്ട്രീറ്റ് 210) നിന്ന് വരുന്ന വാഹനങ്ങൾക്കായി ഷാർഗ് ഇന്റർസെക്ഷൻ അണ്ടർപാസിൽ ഭാഗികമായി റോഡ് അടച്ചിടലാണ്. മാർച്ച് 20 വ്യാഴാഴ്ച്ച മുതൽ 2025 മാർച്ച് 22 ശനിയാഴ്ച്ച അവസാനിക്കുന്ന തരത്തിൽ...
പുതിയ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ടെക്‌നോളജി പരീക്ഷിക്കുന്നതിനായി ഒരു പദ്ധതി ആരംഭിച്ചു..
ഖത്തർ സയൻസ് & ടെക്നോളജി പാർക്ക് (QSTP) എന്നിവയുമായി സഹകരിച്ച് ഖത്തർ ഏവിയേഷൻ സർവീസസ് (QAS), ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (HIA) പുതിയ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ടെക്‌നോളജി പരീക്ഷിക്കുന്നതിനായി ഒരു പദ്ധതി...
തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെയും കൂടുതൽ ആക്‌സസ് ചെയ്യുന്നതിനായി ‘Darb’ എന്ന...
‘Darb’ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി പുതിയ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഇവ ചെയ്യാനാകും. 1- ഒരു പുതിയ ജെറ്റ് സ്കീ അല്ലെങ്കിൽ മറ്റ് സ്‌മോൾ ക്രാഫ്റ്റുകൾ രജിസ്റ്റർ ചെയ്യുക....
ഈ വാരാന്ത്യത്തിൽ ഖത്തറിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും താപനില ഗണ്യമായി കുറഞ്ഞേക്കുമെന്നും ക്യുഎംഡി.
ഈ വാരാന്ത്യത്തിൽ ഖത്തറിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും താപനില ഗണ്യമായി കുറഞ്ഞേക്കുമെന്നും ക്യുഎംഡി അറിയിച്ചു. ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്തെ താപനില 22 ° C മുതൽ 29...
ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മ രിച്ചു
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മ രിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മ രിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ...
എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം..
അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സ്റ്റണ്ടുകൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം. വാഹനം കണ്ടു കെട്ടാൻ...
സ്‌കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി...
എൻ്റെ സ്‌കൂൾ, എൻ്റെ കമ്മ്യൂണിറ്റി” എന്ന പരിപാടിയിലൂടെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി കാമ്പെയ്‌നുകൾ നടത്തുന്നു.
വിദ്യാർത്ഥികളുടെ ജീവിത നിലവാരം, സുരക്ഷ, സാംസ്‌കാരിക മൂല്യങ്ങൾ...
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ...