Tag: gulf news
ഒക്ടോബറിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു.
ഒക്ടോബറിൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 ഖത്തർ റിയാൽ ആണ്. സെപ്റ്റംബറിലെ 1.95 ഖത്തർ റിയാൽ ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലാണ് ഒക്ടോബറിൽ വില.
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം അടച്ചിടുമെന്ന് മന്ത്രാലയം.
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടുമെന്ന് മന്ത്രാലയം. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്നും. ഇക്കാലയളവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് വരുന്നവർ...
പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ...
പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ യാത്രകൾ നൽകും. ഈ ഓഫർ ലഭിക്കാൻ നിങ്ങൾ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യണം. 2024 സെപ്‌തംബർ 15നും...
‘കോർട്ട് മാസാദത്ത് 107 കാറുകളുടെ ഓൺലൈൻ ലേലം..
സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ആപ്പായ ‘കോർട്ട് മാസാദത്ത് 107 കാറുകളുടെ ഓൺലൈൻ ലേലം ഇന്ന് സെപ്റ്റംബർ 8-2024 , ദോഹ സമയം വൈകുന്നേരം 4 മണി മുതൽ 7 മണി...
611 സ്‌കൂളുകളുടെ പരിസരങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി അഷ്ഗൽ.
2024-2025 അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) 611 സ്‌കൂളുകളുടെ പരിസരങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി.
സ്‌കൂളിലേക്കും തിരിച്ചും പോകുന്ന വഴിയിൽ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ നിരവധി പ്രവർത്തനങ്ങൾ...
വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം..
വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. സൈബർ സെക്യൂരിറ്റി സെൻ്ററിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ കെട്ടിടത്തിനും സമീപമുള്ള ഭാഗത്തായാണ് റോഡ് അടച്ചിടൽ...
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ...
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പുതിയ ഔദ്യോഗിക പ്രവൃത്തി സമയം പുറത്തുവിട്ടു.
7AM മുതൽ 12:30PM വരെ: മെസൈമീർ,...
കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ദോഹയിലെത്തിക്കും..
കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ദോഹയിലെത്തിക്കും. മൃതദേഹം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ലുസൈലിൽ കബറടക്കും. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യത്ത് നമസ്കാരവും...
സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈന്തപ്പഴോത്സവം ജൂലൈ 23 മുതൽ..
ദോഹ: സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈന്തപ്പഴോത്സവം ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ സുഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ സ്ഥാപിക്കുന്ന എയർ കണ്ടീഷൻഡ് ടെൻ്റിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം...
ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് അതിൻ്റെ 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക പ്രകടനം...
2023/24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ QAR6.1 ബില്യണിന്റെ (US$1.7 ബില്യൺ) റെക്കോർഡ് ലാഭമാണ് പ്രഖ്യാപിച്ചത്. എയർലൈൻ ഗ്രൂപ്പ് 2023/24 സാമ്പത്തിക വർഷത്തിൽ QAR6.1 ബില്യൺ (US$1.7 ബില്യൺ) ചരിത്രപരമായ അറ്റാദായം റിപ്പോർട്ട്...