Monday, December 8, 2025
Home Tags Gulf news

Tag: gulf news

രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്.

0
ദോഹ: രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന 13 ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കാറ്റിന്റെ സാന്നിധ്യം...

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..

0
ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍...

അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി...

0
ദോഹ: അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയാണ് അമീര്‍ ബന്ധം പുതുക്കിയത്. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, റിപ്പബ്ലിക്...

ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ്...

0
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ പാക്കേജ്...

ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി...

0
ദോഹ: ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. രോഗികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ആശുപത്രി മുറികളിൽ പൊതുവായ താപനില 22...

ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം..

0
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പിടിച്ചു. മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയത്.

ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍..

0
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗ മുക്തര്‍, 2 മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14204 പരിശോധനകളില്‍ 99 യാത്രക്കാര്‍ ക്കടക്കം 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന...

ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും..

0
ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും കണിശമായ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാവിലെ 5 .05 നാണ് നമസ്‌കാരം...

കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്.

0
  വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി...

രാജ്യത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി..

0
ദോഹ: ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!