Tag: gulf news
ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍...
ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി. കോവിഷീല്‍ഡിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി...
കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇത്തവണ ഖത്തറില്‍ നിന്നും ഉംറക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കുറവ്...
കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇത്തവണ ഖത്തറില്‍ നിന്നും ഉംറക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കുറവ് സാധാരണ റമദാന്‍ മാസങ്ങളില്‍ ഉംറക്കായി ഖത്തറില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവാറുള്ളത്. ഇത്തവണത്തെ...
റമദാന്‍ മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍…
രാജ്യത്തെ അഗതികള്‍ക്കായി റമദാന്‍ മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ശൈഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ തീരുമാനം. ഭക്ഷ്യ കിറ്റുകള്‍ കൊ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം...
അനധികൃതമായി മൊബൈല്‍ ക്യാമറയിലൂടെയും ഫോണിലൂടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും ഗുരുതരമായ നിയമലംഘനം..
അനധികൃതമായി മൊബൈല്‍ ക്യാമറയിലൂടെയും ഫോണിലൂടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും (അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യത പോലുള്ള ഫോട്ടോകള്‍ അനധികൃതമായി എടുക്കുന്നതും) ഗുരുതരമായ നിയമ ലംഘനത്തിന്റെ പരിധിയില്‍പെടും എന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര...
വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യതയും ശക്തമാക്കാന്‍ വിവാഹത്തിന് മുമ്പുള്ള പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍...
ദോഹ: വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യതയും ശക്തമാക്കാന്‍ വിവാഹത്തിന് മുമ്പുള്ള പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അവ്കാഫ് മതകാര്യ മന്ത്രാലയം. രാജ്യത്ത് വിവാഹ മോചന കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അവ്കാഫ് ഇക്കാര്യം...
ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും…
ദോഹ: ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു. എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ...
ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ്..
ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൊ വിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേഷിപ്പിച്ചവരില്‍ ഭൂരിഭാഗവും 30 മുതല്‍ 40 വരെ പ്രായമുള്ളവരെ യാണ് തീവ്ര...
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍..
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. തുര്‍ക്കിഷ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ഹയറി അതാക്കിനാണ് നിര്‍മാണ ചുമതല. സോളര്‍ പാനലുകളും കാറ്റും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പുത്തന്‍ പുതിയ സൗകര്യങ്ങളോടു...
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്...
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. ഒളിമ്പിക് കമ്മറ്റി മേധാവി ഡോക്ടര്‍ തോമസ് ബീച്ച് അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ യോഗത്തിലാണ്...
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന്...
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത...








