Tag: gulf
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്…
ദോഹ: രാജ്യത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില...
ഖത്തറിലെ നിരത്തുകളില്‍ അമിതമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് പരാതി…
ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ട്രഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരം ബിന്നുകളില്‍ മാലിന്യം...
ഖത്തറിലെ അൽ സാദ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു.
ഖത്തറിലെ അൽസാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ് വേ ഗതാഗതത്തിനായി തുറന്നതായി അഷ്ഗൽ (പൊതു മരാമത്ത് വകുപ്പ്) അറിയിച്ചു. ഇവിടെ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ്ഗതാഗത യോഗ്യമായി ഉള്ളത്. ഇവിടെ നടന്നിരുന്ന നിർമ്മാണ...