Tag: kerala
അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി..
ദോഹ: അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഇന്ന് രാവിലെ ദോഹയില്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍...
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ...
കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ
കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ വന്നു. യു എ ഇ യാത്രക്കാർക്ക് റാപ്പിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കേരളത്തിലെ...
ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക്…
ദോഹ. ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത മേഖലയിലെ പ്രമുഖ ഭക്ഷ്യ-പലചരക്ക് വിതരണ ആപ്ലിക്കേഷനായ തലബാത്ത് 1935650 റിയാല്‍ സംഭാവന ചെയ്തു .
പത്തു ദിവസത്തിലേറെ...
ഖത്തറില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാസ്‌ക് ഒഴിവാക്കാന്‍ പ്രചാരണം..
ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍...
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും…
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ കൊച്ചിയിലാണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി...
കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ…
കേരളം ഒൻപത് ദിവസത്തേക്ക് അടച്ചിടുന്നു. മറ്റന്നാൾ മുതൽ മെയ് പതിനാറു വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ആണ് സംസ്ഥാനം ഈ തീരുമാനത്തിലെത്തിയത്. മെയ് എട്ടിന് രാവിലെ...
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.
വാട്സാപ്പ് ഇൻസ്റ്റാഗ്രാം...