Tag: malayalam news
ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക്…
ദോഹ. ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത മേഖലയിലെ പ്രമുഖ ഭക്ഷ്യ-പലചരക്ക് വിതരണ ആപ്ലിക്കേഷനായ തലബാത്ത് 1935650 റിയാല്‍ സംഭാവന ചെയ്തു .
പത്തു ദിവസത്തിലേറെ...
ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു…
ദോഹ. ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു. ജൂലൈ 1 ( നാളെ) മുതല്‍ പെട്രോള്‍ ലിറ്ററിന് 10 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 15 ദിര്‍ഹമുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി...
ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം..
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പിടിച്ചു. മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയത്.
ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ...
ദോഹ: പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍ ധന മന്ത്രാലയത്തിന്റെ ചുമതലയുള്ള വാണിജ്യ...
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ..
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിയെ മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവ്. രാജ്യത്തെ ഒരു പൊതു നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണ്...
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി.
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി. വൈദ്യുതി ഉപകാരണങ്ങളോടൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍...
ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് കൊല്ലപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഷെയര്‍ചെയ്യപ്പെടുന്നുണ്ട്. ഇന്റര്‍നാഷ്ണല്‍...
രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ദോഹ: രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകലും രാത്രിയും അതി തീവ്ര ചൂടുണ്ടാവും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട് ഇന്ന് മുതലാണ് രാജ്യത്ത് വേനല്‍ കാലത്തിന്...
ഖത്തർ വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും...
വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചു അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. ജൂണ്‍ ഒന്നു മുതലാണ് രാജ്യത്ത് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍ വരുന്നത്.
തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ...
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ...
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പരാതികള്‍ നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ ആദ്യ...