Tag: malayalam
ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി..
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെർഫ്യൂമുകൾക്കൊപ്പം രഹസ്യമായി ഒളിപ്പിച്ച നിലയിൽ കടത്തിയ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ ഏകദേശം രണ്ട് ടൺ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി..
ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി അബൂബക്കർ ഹാജി (62) ആണ് മ രിച്ചത്. ഖത്തറിൽ റെഡിമെയ്‌ഡ് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ.
ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ച്, ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്.
ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു...
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം..
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. മെയ് 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. 42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ.1972 ൽ തുടങ്ങിയ പുസ്തകോത്സവത്തിന്റെ...
ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി.
ദോഹ. ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി. ഖത്തറിൽ നടന്നു വരുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സെയ്‌ഫ് അൽ സുലൈത്തിയും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി...
ശവ്വാൽ മാസം ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ്...
ഇന്ന് ഏപ്രിൽ 8, തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസം ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിച്ചു. മഗ്രിബ് നമസ്കാരത്തിന്...
ഖത്തറിൽ മഴ തുടരുന്നു..
ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ നേരിയ തോതിൽ ഇപ്പോഴും പെയ്തുതുകൊണ്ടിരിക്കുകയാണ്. മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു.
ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്ലഹ് (39) ആണ് മരിച്ചത്. ദോഹയിലെ അലി ബിൻ അലി...
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി.
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം...
ഖത്തർ റോഡിൽ വീണ്ടും ഡ്രിഫ്റ്റിംഗ്..
പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ് അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം...