Tag: Qatar
തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെയും കൂടുതൽ ആക്‌സസ് ചെയ്യുന്നതിനായി ‘Darb’ എന്ന...
‘Darb’ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി പുതിയ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഇവ ചെയ്യാനാകും. 1- ഒരു പുതിയ ജെറ്റ് സ്കീ അല്ലെങ്കിൽ മറ്റ് സ്‌മോൾ ക്രാഫ്റ്റുകൾ രജിസ്റ്റർ ചെയ്യുക....
2025 മാർച്ച് 2, ഞായറാഴ്ച്ച രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയാണെന്ന് ഖത്തർ...
ഖത്തറിലെ പൊതു അവധി ദിനങ്ങൾ സംബന്ധിച്ചുള്ള 2008ലെ 6ആം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2009ലെ മന്ത്രിമാരുടെ കൗൺസിൽ തീരുമാനം നമ്പർ 33 പ്രകാരമാണ് ഈ തീരുമാനമെന്ന് അവർ സോഷ്യൽ...
ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി പ്രദർശനം..
മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി ഒരു പ്രദർശനം സംഘടിപ്പിക്കുന്നു. ഉമ്മുസലാൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ അവസാനം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ഉം സലാൽ സെൻട്രൽ...
സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള ഖോർ ബേറസിഡൻസിയിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ,...
10 ഗ്രാം സ്വർണക്കട്ടി സമ്മാനമായി നേടാൻ അവസരം : ഗോൾഡ് ബാർസ് ഗിവ്എവേ...
ഗോൾഡ് ബാർസ് ഗിവ്എവേ കാമ്പയിനുമായി കല്യാൺ ജൂവലേഴ്സ്. കല്യാൺ ജൂവലേഴ്സില് നിന്നും ആഭരണങ്ങള് വാങ്ങുമ്പോള് 150 ഭാഗ്യശാലികൾക്ക് പത്ത് ഗ്രാം സ്വർണക്കട്ടി സമ്മാനമായി നേടാന് അവസരം.
അൻപത് ദിവസങ്ങളിലായി യുഎഇയിലും ഖത്തറിലും 50 വീതം...
സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് 2024 ജൂലൈ 5 വെള്ളിയാഴ്ച അൽ ഷമാൽ സ്പോർട്സ് ക്ലബ്ബിൽ...
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് 2024 ജൂലൈ 5 വെള്ളിയാഴ്ച അൽ ഷമാൽ സ്പോർട്സ് ക്ലബ്ബിൽ നടക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി...
സൂഖ് വാഖിഫ് ഇന്ത്യൻ മാമ്പഴോത്സവത്തിൽ വൻ ജനപങ്കാളിത്തം..
മെയ് 30ന് സൂഖ് വാഖിഫിൽ ആരംഭിച്ച 10 ദിവസത്തെ ഇന്ത്യൻ മാമ്പഴോത്സവം (ഇന്ത്യൻ ഹമ്പ) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴപ്രേമികളെ ആകർഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത എക്‌സിബിഷനിൽ ആദ്യ ദിനം...
വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്..
കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ
ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.
പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു..
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്....
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം..
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. മെയ് 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. 42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ.1972 ൽ തുടങ്ങിയ പുസ്തകോത്സവത്തിന്റെ...