Tag: Qatar covid news
ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കി..
ദോഹ: ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കിയതായി ബലദിയ അറിയിച്ചു. കഴിഞ്ഞ പെരുന്നാള്‍ ദിനങ്ങളില്‍ രാജ്യത്തെ ഭക്ഷണശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ പരാതികളുണ്ടായിട്ടു ണ്ട്. ഇത്തവണ ഇത്...
ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തു..
ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിക്കാത്തതിന് 316 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെയും രണ്ടു പേരെ ഇഹ്തിറാസ് ആപ്പ്...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്....
ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം...
ദോഹ : ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും. ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകളും ടൂറിസ്റ്റ് വിസകളും തിങ്കളാഴ്ച മുതല്‍...
ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍…
ദോഹ: ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍. ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനം വഴി ജൂണ്‍ 29-ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിയ 6 ഇ 1716...
വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന...
ദോഹ: വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിന് ജൂണില്‍ 232 കമ്പനികള്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയമ...
ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം…
ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയെത്തിയതായി കാലാവസ്ഥ...
ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി...
ദോഹ: ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. രോഗികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ആശുപത്രി മുറികളിൽ പൊതുവായ താപനില 22...
സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍.
ദോഹ: രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. യൂണിയനിലെ 27 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ഈ പട്ടിക...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 198 പേരാണ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍...