Tag: Qatar covid news
ഇന്ത്യയില്‍ ഉപയോഗിക്കുന്ന “കോവി ഷീല്‍ഡ്” എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം....
ഇന്ത്യയില്‍ ഉപയോഗിക്കുന്ന "കോവി ഷീല്‍ഡ്" എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.
യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍...
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ...
ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ...
ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ...
വാക്‌സിനേഷനായി ഒരേ സമയം ഗണ്യമായ എണ്ണം ആളുകള്‍ എത്തിയതിനാല്‍ ക്യു.എന്‍.സി.സിയില്‍ ഗുരുതരമായ തിരക്ക് അനുഭവപ്പെടുന്നതായി...
ദോഹ: കൊവിഡ് വാക്സിനേഷനുള്ള ക്ഷണം മുന്‍കൂട്ടി ക്ഷണം ലഭിക്കാതെ വാക്‌സിനേഷനായി ഒരേ സമയം ഗണ്യമായ എണ്ണം ആളുകള്‍ എത്തിയതിനാല്‍ ക്യു.എന്‍.സി.സിയില്‍ ഗുരുതരമായ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ പറഞ്ഞു. ഇത് സാമൂഹിക അകലം പാലിക്കാത്ത...
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി..
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍...
ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും…
ദോഹ: ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു. എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ...
കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം...
ദോഹ: കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭ അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം ഉൾപടെ കർശന നിയന്ത്രണം ഉണ്ടാവും....
വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി…
ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്....
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി…
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ്...
ഇന്നു മുതല്‍ ഖത്തറില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്..
ഖത്തറില്‍ ഇന്നു മുതല താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി...